ബൈബിൾ എന്ത് പഠിപ്പിക്കുന്നു?
മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥപ്രത്യാശ (ഭാഗം 2)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 7-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
പുനരുത്ഥാനത്തിൽ വിശ്വസിക്കാനുള്ള ന്യായമായ കാരണങ്ങൾ. പി.ഡി.എഫ് പ്രിന്റ് എടുത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക.