ഉണരുക! 2011 ജൂലൈ 

മുഖ്യലേഖനം

ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താം!

നമ്മുടെ ശീലങ്ങ​ളും ആരോ​ഗ്യ​വും തമ്മിൽ ബന്ധമു​ണ്ടെന്ന്‌ ഇന്ന്‌ പല ആളുക​ളും തിരി​ച്ച​റി​യു​ന്നില്ല. ആരോ​ഗ്യ​പ​രി​ര​ക്ഷ​യ്‌ക്കുള്ള അഞ്ച്‌ അടിസ്ഥാന പടിക​ളെ​ക്കു​റി​ച്ചു വായി​ക്കുക.

മുഖ്യലേഖനം

1 നല്ല ആഹാര​ശീ​ലങ്ങൾ പാലി​ക്കുക

നല്ല ഭക്ഷണങ്ങൾ അടങ്ങുന്ന സമീകൃത ആഹാരം കഴിച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താം.

മുഖ്യലേഖനം

2 ശാരീ​രിക ആവശ്യങ്ങൾ അവഗണി​ക്ക​രുത്‌

നന്നായി ഉറങ്ങുന്നത്‌, പല്ലുകൾ നന്നായി സംരക്ഷി​ക്കു​ന്നത്‌, കൃത്യ​സ​മ​യത്ത്‌ ചെക്കപ്പു​കൾ നടത്തു​ന്നത്‌ എന്നിവ​യൊ​ക്കെ വലിയ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളിൽനിന്ന്‌ നിങ്ങളെ സംരക്ഷി​ച്ചേ​ക്കാം.

മുഖ്യലേഖനം

3 വ്യായാ​മം പതിവാ​ക്കുക

എല്ലാ പ്രായ​ക്കാർക്കും ഗുണംചെ​യ്യുന്ന ഒന്നാണ്‌ വ്യായാ​മം, അതിന്‌ ഏതെങ്കി​ലും ജിംമിൽ അംഗത്വം വേണ​മെ​ന്നില്ല.

മുഖ്യലേഖനം

4 ആരോ​ഗ്യ​ശീ​ലങ്ങൾ പിൻപ​റ്റുക

ചില ലളിത​മായ കാര്യ​ങ്ങൾക്ക്‌ രോഗ​ങ്ങ​ളും അതുകാ​ര​ണ​മുള്ള ദുരി​ത​ങ്ങ​ളും പണനഷ്ട​വും സമയന​ഷ്ട​വും ഒക്കെ ഒഴിവാ​ക്കാൻ നിങ്ങളെ സഹായി​ക്കാ​നാ​കും.

മുഖ്യലേഖനം

5 പ്രചോ​ദനം അനിവാ​ര്യം

ആരോ​ഗ്യ​പ​രി​ര​ക്ഷയെ​ക്കു​റിച്ച്‌ ചില അടിസ്ഥാന കാര്യങ്ങൾ പഠിക്കു​ന്നത്‌ നിങ്ങളുടെ​യും കുടും​ബ​ത്തിന്റെ​യും ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ പ്രചോ​ദി​പ്പി​ക്കും.

മുഖ്യലേഖനം

മടിക്കാ​തെ വേണ്ടതു ചെയ്യുക!

ആരോ​ഗ്യം സംരക്ഷി​ക്കാൻ ഒരു കുടും​ബം ചെയ്‌ത ശ്രമങ്ങ​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാമെന്നു കാണുക.