വീക്ഷാഗോപുരം 2012 ഏപ്രില്‍ 

മുഖ്യലേഖനം

ദൈവം നമ്മെ ശിക്ഷിക്കുകയാണോ?

പ്രകൃതിദുരന്തങ്ങൾ കൂടാനുള്ള കാരണം എന്താണ്‌?

മുഖ്യലേഖനം

പ്രകൃതിവിപത്തുകൾ എന്തുകൊണ്ട്‌ ഇത്രയധികം?

പ്രകൃതിദുരന്തങ്ങൾ കൂടും എന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. ഇന്ന്‌ നമുക്ക്‌ അതിൽ പ്രസക്തിയുള്ളത്‌ എന്തുകൊണ്ടാണ്‌?

മുഖ്യലേഖനം

പ്രകൃതിവിപത്തുകളെ നേരിടാൻ

പ്രകൃതിവിപത്തുകളെ നേരിടുന്നതിന്‌ ഒരുങ്ങാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാം? അവയെ നേരിടാൻ ദൈവവുമായുള്ള ബന്ധം എങ്ങനെ സഹായിക്കും?

മുഖ്യലേഖനം

ഇനിമേൽ ദുരന്തങ്ങളില്ല!

പ്രകൃതിദുരന്തങ്ങളിൽനിന്ന്‌ ഒരു മോചനമില്ലെന്നു തോന്നിയാലും ഇവയ്‌ക്കു പെട്ടെന്നുതന്നെ ഒരു മാറ്റമുണ്ടാകുമെന്നു ബൈബിൾ ഉറപ്പുതരുന്നു.

കുടുംബസന്തുഷ്ടിയുടെ രഹസ്യം

ദമ്പതികളെന്നനിലയിൽ ആത്മീയത വളർത്തിയെടുക്കാം

ഒരുമിച്ച്‌ ബൈബിൾ പഠിക്കാൻ സമയം മാറ്റിവെക്കുന്നത്‌ വിവാഹജീവിതം മെച്ചപ്പെടുത്തും.