വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ജനുവരി 

ഈ പതിപ്പ്‌ വിശ്വാസവും ധൈര്യവും ഉണ്ടായിരുന്ന ചില ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചാണ്‌.

ആത്മാർപ്പണത്തിന്റെ മാതൃകകൾ—നോർവേയിൽ

ആവശ്യമുള്ള ഒരു സ്ഥലത്തേക്കു മാറാൻ അപ്രതീക്ഷിതമായ ഒരു ചോദ്യം ഒരു കുടുംബത്തെ പ്രേരിപ്പിച്ചത്‌ എങ്ങനെയാണ്‌?

‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്‌!

വിശ്വാസവും ധൈര്യവും ഉണ്ടായിരുന്ന യോശുവയിൽനിന്നും യെഹോയാദായിൽനിന്നും ദാനീയേലിൽനിന്നും മറ്റുള്ളവരിൽനിന്നും നിങ്ങൾക്കും പ്രയോജനം നേടാം.

യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാതിരിക്കട്ടെ!

ജോലി, വിനോദം, കുടുംബം എന്നീ മേഖലകളിൽ എങ്ങനെ നല്ല തിരഞ്ഞെടുപ്പുകൾ നടത്താം?

യഹോവയോട്‌ അടുത്തുചെല്ലുക

ദൈവത്തോട്‌ അടുത്തുചെല്ലാൻ തടസ്സമായേക്കാവുന്ന സാങ്കേതികവിദ്യ, ആരോഗ്യം, പണം, അഭിമാനം എന്നിവയെ എങ്ങനെ അതിന്റേതായ സ്ഥാനത്ത്‌ നിറുത്താമെന്നു കാണാം.

പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുക

പൗലോസ്‌ അപ്പൊസ്‌തലനു ജീവിതത്തിൽ വലിയ തെറ്റുകൾ പറ്റിയിട്ടുണ്ട്‌. എന്നാൽ അദ്ദേഹം നല്ല തിരഞ്ഞെടുപ്പുകളും നടത്തിയിട്ടുണ്ട്‌. പൗലോസിന്റെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

ക്രിസ്‌തീയ മൂപ്പന്മാർ​—‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’

ഏതു വിധങ്ങളിലാണ്‌ ക്രിസ്‌തീയ മൂപ്പന്മാർ സന്തോഷത്തോടെയിരിക്കാൻ സഹവിശ്വാസികളെ സഹായിക്കുന്നത്‌?

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം

ചിലിയിലെ പത്തു വയസുള്ള ഒരു പെൺകുട്ടി, സ്‌കൂളിലെ മാപൂഡൂൺഗൂൺ ഭാഷ സംസാരിക്കുന്ന എല്ലാവരെയും ഒരു പ്രത്യേക പരിപാടിക്കുവേണ്ടി ക്ഷണിക്കാൻ ചെയ്‌ത ശ്രമങ്ങൾ എന്തൊക്കെയായിരുന്നു? വായിക്കാം.