വീക്ഷാഗോപുരം 2014 ജൂലൈ | പുകവലി—ദൈവത്തിന്റെ വീക്ഷണം
അവന്റെ വീക്ഷണം അറിയുന്നത് നിങ്ങളെ ഈ ശീലം ഉപേക്ഷിക്കാൻ സഹായിക്കും.
മുഖ്യലേഖനം
ഒരു ആഗോളബാധ
ഇതിനെതിരെയുള്ള അഭൂതപൂർവമായ പോരാട്ടങ്ങൾക്കുമധ്യേയും ഇതു തുടരുന്നത് എന്തുകൊണ്ട്?
മുഖ്യലേഖനം
എന്താണ് പുകവലി സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം?
ബൈബിൾ പുകയില സംബന്ധിച്ച് ഒന്നും പറയുന്നില്ലെങ്കിലും നമുക്കു ദൈവത്തിന്റെ വീക്ഷണം എങ്ങനെ മനസ്സിലാക്കാം?
ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു
എന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകി!
ഇസൊലിന ലാമെല ഒരു കത്തോലിക്കാകന്യാസ്ത്രീയും പിന്നീട് ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകയും ആയിത്തീർന്നെങ്കിലും, അവൾ രണ്ടിലും തൃപ്തയായിരുന്നില്ല. പിന്നീട് അവൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും ജീവിതത്തിന്റെ ഉദ്ദേശം ബൈബിളിൽനിന്നു കണ്ടെത്താൻ അവർ അവളെ സഹായിക്കുകയും ചെയ്തു.
നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!
നിങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാൻ സഹായകമായ മൂന്ന് പടികൾ.
അവരുടെ വിശ്വാസം അനുകരിക്കുക
അവൾ വാൾ അതിജീവിച്ചു
നിങ്ങൾ ദുഃഖത്തിന്റെ “വാൾ” അഭിമുഖീകരിക്കുന്നെങ്കിൽ യേശുവിന്റെ അമ്മയായ മറിയയുടെ മാതൃകയ്ക്കു നിങ്ങളെ സഹായിക്കാനാകും.
ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ദൈവമാണ് ലോകത്തെ ഭരിക്കുന്നതെങ്കിൽ ലോകം കഷ്ടപ്പാടുകളാൽ നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?