ഉണരുക! 2014 ഒക്ടോബര്‍  | അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ. . .

കഷ്ടതകൾ നേരി​ടു​മ്പോൾ, നിങ്ങൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കും?

ലോകത്തെ വീക്ഷിക്കൽ

ഉള്ളടക്കം: പ്രായ​മാ​യ മാതാ​പി​താ​ക്കൾക്കാ​യി കരുതാൻ ആവശ്യ​പ്പെ​ടു​ന്ന ഒരു നിയമം, ഉറ്റ പങ്കാളി​ക​ളിൽനിന്ന് സ്‌ത്രീ​കൾ നേരി​ടു​ന്ന അക്രമം, അസ്സലിനെ വെല്ലുന്ന വ്യാജ​ന്മാർ.

മുഖ്യലേഖനം

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ

അതുമാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തി​നു ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.

മുഖ്യലേഖനം

വസ്‌തുവകകളുടെ നഷ്ടം

2011-ൽ ജപ്പാനിലുണ്ടായ സുനാമിയിൽ കേയിക്ക് സകലതും നഷ്ടപ്പെട്ടു. ദുരിതാശ്വാസ ഏജൻസികളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ധാരാളം സഹായം അദ്ദേഹത്തിനു ലഭിച്ചു, എന്നാൽ ഇതിലുമധികം അദ്ദേഹത്തെ സഹായിച്ചത്‌ ബൈബിളിലെ ഒരു തിരുവെഴുത്താണ്‌.

മുഖ്യലേഖനം

ആരോഗ്യനഷ്ടം

ഒരു ഫിസിയോ തെറാപ്പിസ്റ്റായാണ്‌ മാബെൽ ജോലി ചെയ്‌തിരുന്നത്‌. തന്‍റെ ബ്രയിൻ ട്യൂമർ ശസ്‌ത്രക്രിയയ്‌ക്കു ശേഷം, താൻ ചികിത്സിച്ചിരുന്ന രോഗികൾ തരണം ചെയ്യേണ്ടതുണ്ടായിരുന്ന അതേ വെല്ലുവിളികൾ അവളും അഭിമുഖീകരിച്ചു.

മുഖ്യലേഖനം

പ്രിയപ്പെട്ട ഒരാളുടെ മരണം

16 വർഷങ്ങൾക്കു മുമ്പ് റൊണാൾഡോയുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ ഒരു കാർ അപകടത്തിൽ മരിച്ചു. അവന്‌ ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും അവൻ ആശ്വാസം കണ്ടെത്തിയിരിക്കുന്നു.

കുടുംബങ്ങള്‍ക്കുവേണ്ടി

നീരസം എങ്ങനെ ഒഴിവാക്കാം?

ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന്‌ അർഥം?

പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​കു​മോ?

പ്രീഡ​യ​ബെ​റ്റിസ്‌ ഉള്ളവരിൽ 90 ശതമാ​ന​ത്തോ​ളം ആളുക​ളും അതി​നെ​ക്കു​റിച്ച് ബോധ​വാ​ന്മാ​രല്ല.

ബൈബിളിന്‍റെ വീക്ഷണം

പ്രാർഥന

ദൂതന്മാരോടോ വിശുദ്ധന്മാരോടോ നാം പ്രാർഥിക്കേണ്ടതുണ്ടോ?

കുടുംബങ്ങള്‍ക്കുവേണ്ടി

പറ്റില്ല എന്ന് എങ്ങനെ പറയാം?

നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?

ആരുടെ കരവിരുത്?

വെളിച്ചം ആഗിരണം ചെയ്യുന്ന ചിത്ര​ശ​ല​ഭ​ത്തി​ന്‍റെ ചിറക്‌

ചില ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ചിറകു​ക​ളി​ലെ കടുത്ത നിറത്തി​നു പിന്നിൽ ഒളിഞ്ഞി​രി​ക്കു​ന്ന രഹസ്യങ്ങൾ.