വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 നവംബര്‍ 

ഈ ലക്കത്തിൽ 2015 ഡിസംബർ 28 മുതൽ 2016 ജനുവരി 31 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

യഹോവയെ സേവിക്കാൻ മക്കളെ പരിശീലിപ്പിക്കുക

യേശു പഠിപ്പിക്കലിൽ ബാധകമാക്കിയ മൂന്നു ഗുണങ്ങൾ മക്കളെ പരിശീലിപ്പിക്കുന്നതിൽ കൂടുതൽ ഫലപ്രരാകാൻ നിങ്ങളെ സഹായിക്കും

യഹോവയെ സേവിക്കാൻ കൗമാപ്രാക്കാരായ മക്കളെ പരിശീലിപ്പിക്കുക

കൗമാകാലം ആത്മീയളർച്ചയുടെ ഒരു കാലമാക്കി മാറ്റാൻ നിങ്ങൾക്ക് എങ്ങനെ മക്കളെ സഹായിക്കാം?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുരാതന നഗരമായ യെരീഹോ ഒരു നീണ്ട ഉപരോത്തിനു ശേഷമല്ല പിടിച്ചക്കപ്പെട്ടത്‌ എന്നതിന്‌ എന്ത് തെളിവാണുള്ളത്‌?

യഹോയുടെ ഉദാരയോട്‌ വിലമതിപ്പ് കാണിക്കുക

നമ്മുടെ സമയവും ഊർജവും ആസ്‌തിളും നൽകുന്നതിന്‍റെ ഉചിതവും അനുചിവുമായ ആന്തരം ബൈബിൾ തിരിച്ചറിയിക്കുന്നു.

യഹോവ—സ്‌നേത്തിന്‍റെ ദൈവം

യഹോവ മനുഷ്യരോട്‌ സ്‌നേഹം കാണിച്ചിരിക്കുന്നത്‌ എങ്ങനെ?

‘നിന്‍റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുന്നുണ്ടോ?’

യേശുവിന്‍റെ കല്‌പന നിങ്ങൾക്ക് വിവാജീവിത്തിലും സഭയിലും പ്രസംപ്രവർത്തത്തിലും ബാധകമാക്കാൻ കഴിയും

രാജ്യത്തിന്‍റെ നൂറ്‌ വർഷങ്ങൾ!

ഏതു മൂന്നു വിധങ്ങളിലാണ്‌ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ നമ്മളെ സജ്ജരാക്കിയിരിക്കുന്നത്‌?

ചരിത്രസ്മൃതികൾ

“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!”

1930-കളിൽ ഫ്രാൻസിലുണ്ടായിരുന്ന മുഴുസമയ സേവകർ സഹിഷ്‌ണുയുടെയും തീക്ഷ്ണയുടെയും ഒരു പൈതൃകം വെച്ചിട്ടുപോയി.