വീക്ഷാഗോപുരം നമ്പര്‍  3 2016 | പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ

മരണം വരുത്തി​വെ​ക്കുന്ന ദുഃഖ​ത്തിൽനിന്ന് ആർക്കും മോച​ന​മില്ല. ഒരു കുടും​ബാം​ഗ​മോ ഉറ്റ സുഹൃ​ത്തോ മരിച്ചാൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?

മുഖ്യലേഖനം

പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

ദുഃഖ​വു​മാ​യി ഒരു വ്യക്തിക്ക് എങ്ങനെ പൊരു​ത്ത​പ്പെ​ടാം? മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്ക് എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ?

മുഖ്യലേഖനം

ദുഃഖി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തി​ലുള്ള നിങ്ങളു​ടെ ദുഃഖം അതിരു കടന്നു​പോ​യെന്നു മറ്റുള്ള​വർക്കു തോന്നു​ന്നെ​ങ്കി​ലോ?

മുഖ്യലേഖനം

ദുഃഖ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ

പ്രാ​യോ​ഗി​ക​മാ​ണെന്നു തെളി​ഞ്ഞി​ട്ടുള്ള പല നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

മുഖ്യലേഖനം

ദുഃഖി​തരെ ആശ്വസി​പ്പി​ക്കാൻ

ഉറ്റവരെ നഷ്ടപ്പെ​ട്ട​വ​രു​ടെ ആവശ്യങ്ങൾ തിരി​ച്ച​റി​യാൻ അടുത്ത സുഹൃ​ത്തു​ക്കൾപോ​ലും പരാജ​യ​പ്പെ​ട്ടേ​ക്കാം.

മുഖ്യലേഖനം

മരിച്ചവർ വീണ്ടും ജീവി​ക്കും!

ബൈബിൾ പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

നിങ്ങൾക്ക് അറിയാ​മോ?

യേശു കുഷ്‌ഠ​രോ​ഗി​ക​ളോട്‌ ഇടപെട്ട വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ? ഏതൊക്കെ കാരണ​ങ്ങ​ളു​ടെ പേരി​ലാ​ണു ജൂതമ​ത​നേ​താ​ക്ക​ന്മാർ വിവാ​ഹ​മോ​ചനം അനുവ​ദി​ച്ചി​രു​ന്നത്‌?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

സ്‌ത്രീ​കളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു

ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ തനിക്കു സഹായ​ക​ര​മായ ചില കാര്യങ്ങൾ ജോസഫ്‌ ഈരൻബോ​ഗൻ ബൈബി​ളിൽ വായിച്ചു.

ഈ ലോക​ത്തു​നിന്ന് അക്രമം ഇല്ലാതാ​കു​മോ?

അക്രമം ഉപേക്ഷി​ക്കാൻ ആളുകൾക്കു സഹായം ലഭിച്ചു. അതിന്‌ അവരെ സഹായിച്ച കാര്യം മറ്റുള്ള​വ​രെ​യും സഹായി​ക്കും.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയോ​ജ​ന​ക​ര​മായ താരത​മ്യം

ഇന്ന് ആയിര​ക്ക​ണ​ക്കി​നു ക്രൈ​സ്‌ത​വ​മ​ത​വി​ഭാ​ഗ​ങ്ങ​ളുണ്ട്. പക്ഷേ അവയു​ടെ​യെ​ല്ലാം പഠിപ്പി​ക്ക​ലു​ക​ളും ആശയങ്ങ​ളും വ്യത്യ​സ്‌ത​ങ്ങ​ളാണ്‌. അതു​കൊണ്ട് ആരാണു സത്യം പഠിപ്പി​ക്കു​ന്ന​തെന്ന് എങ്ങനെ ഉറപ്പാ​ക്കാം?

ബൈബിൾ എന്താണു പറയു​ന്നത്‌?

ദൈവ​നാ​മം ഉച്ചരി​ക്കു​ന്നതു തെറ്റാ​ണോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ദൈവിക ചിന്തകൾ അടങ്ങിയ ഒരു പുസ്‌ത​ക​മാ​ണോ ബൈബിൾ?

മിക്ക ബൈബി​ളെ​ഴു​ത്തു​കാ​രും തങ്ങൾ എഴുതി​യ​തിന്റെ മഹത്വം ദൈവ​ത്തിന്‌ കൊടു​ത്തു. എന്തു​കൊണ്ട്‌?