വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ജനുവരി 

ഈ ലക്കത്തിൽ 2019 മാർച്ച്‌ 4 മുതൽ ഏപ്രിൽ 7 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു

“ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!”

പരി​ശോ​ധ​നകൾ നേരി​ടു​മ്പോ​ഴും ശാന്തരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ പരി​ശോ​ധി​ക്കാം.

സഭാമ​ധ്യേ യഹോ​വയെ സ്‌തു​തി​ക്കുക

മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയാൻ നിങ്ങൾക്കു ചില​പ്പോൾ ബുദ്ധി​മു​ട്ടു തോന്നാ​റു​ണ്ടോ? നിങ്ങളെ പിന്നോ​ട്ടു​നി​റു​ത്തുന്ന കാരണങ്ങൾ മനസ്സി​ലാ​ക്കാ​നും അവ മറിക​ട​ക്കാ​നും ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

നിങ്ങൾക്ക്‌ എങ്ങനെ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കാം?

നമ്മുടെ ഹൃദയത്തെ ദുഷി​പ്പി​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ? നമുക്ക്‌ എങ്ങനെ അതിനെ കാത്തു​സൂ​ക്ഷി​ക്കാം?

ലളിത​മായ ഒരു ആചരണം സ്വർഗീ​യ​രാ​ജാ​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നത്‌

സ്‌മാ​ര​കാ​ച​രണം യേശു​വി​ന്റെ താഴ്‌മ​യെ​യും ധൈര്യ​ത്തെ​യും സ്‌നേ​ഹ​ത്തെ​യും കുറിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌?

മീറ്റിങ്ങു​കൾക്കു കൂടി​വ​രാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന ഗുണങ്ങൾ

യോഗ​ങ്ങൾക്കു കൂടി​വ​രു​ന്ന​തി​നു സ്‌നേഹം, താഴ്‌മ, ധൈര്യം എന്നീ ഗുണങ്ങൾ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

ഭരണസം​ഘ​ത്തി​ലെ പുതിയ ഒരു അംഗം

കെന്നത്ത്‌ കുക്ക്‌ ജൂനി​യ​റി​നെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ മനസ്സി​ലാ​ക്കുക.