വീക്ഷാഗോപുരം നമ്പര്‍  1 2019 | ദൈവം ആരാണ്‌?

ദൈവ​ത്തോട്‌ അടുക്കാൻ നിങ്ങളെ സഹായി​ക്കുന്ന ആറു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം പരി​ശോ​ധി​ക്കൂ.

ദൈവം ആരാണ്‌?

ദൈവ​വു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​തി​ലെ ആദ്യപ​ടി​യാ​ണു ദൈവത്തെ അറിയു​ന്നത്‌. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

ദൈവത്തെ അതുല്യ​നാ​യി തിരി​ച്ച​റി​യി​ക്കുന്ന ഒരു പേര്‌ ദൈവ​ത്തി​നു​ണ്ടെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ?

ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌?

ദൈവ​ത്തി​ന്റെ പ്രമു​ഖ​മായ ഗുണങ്ങൾ ഏതൊ​ക്കെ​യാണ്‌?

ദൈവം എന്തൊക്കെ ചെയ്‌തി​ട്ടുണ്ട്‌?

മനുഷ്യ​കു​ടും​ബ​ത്തി​ന്റെ ശോഭ​ന​മാ​യ​ ഭാ​വി ഉറപ്പു​വ​രു​ത്തു​ന്ന​തി​നു ദൈവം ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയു​ന്നത്‌ നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

ദൈവം എന്തു ചെയ്യും?

ദൈവ​ത്തി​ന്റെ നീതി​യുള്ള ഗവൺമെ​ന്റി​നു കീഴിലെ അവസ്ഥകൾ എന്തായി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കൂ.

ദൈവത്തെ അറിയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​വരെ കാത്തി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്താണ്‌?

നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം

ദൈവ​ത്തോട്‌ അടുക്കാൻ നിങ്ങളെ സഹായി​ക്കുന്ന നാല്‌ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ.