വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 മാര്‍ച്ച്
ഈ ലക്കത്തിൽ 2019 മെയ് 6 മുതൽ ജൂൺ 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു
സ്നാനമേൽക്കാൻ എനിക്ക് എന്താണു തടസ്സം?
ദൈവമായ യഹോവയെക്കുറിച്ച് പഠിച്ച ചിലർ സ്നാനമേൽക്കാൻ മടിച്ചുനിൽക്കുന്നു. അവരെ പിന്നോട്ടുനിറുത്തുന്ന കാര്യങ്ങൾ മറികടക്കാൻ എന്തു സഹായിക്കും?
യഹോവ പറയുന്നത് ശ്രദ്ധിക്കുക
യഹോവ ഇന്ന് എങ്ങനെയാണു നമ്മളോടു സംസാരിക്കുന്നത്? ദൈവം പറയുന്നതു ശ്രദ്ധിക്കുന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്?
മറ്റുള്ളവരുടെ മനോവികാരങ്ങൾ പരിഗണിക്കുക
യഹോവയും യേശുവും ഏതെല്ലാം വിധങ്ങളിലാണു മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കുന്നത്, അവരുടെ മാതൃക എങ്ങനെ അനുകരിക്കാം?
ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുക
ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളോടു സഹാനുഭൂതി കാണിക്കാൻ കഴിയുന്ന നാലു വിധങ്ങൾ ഏതൊക്കെയാണ്?
നന്മ എങ്ങനെ വളർത്തിയെടുക്കാം?
എന്താണു നന്മ? അതു വളർത്തിയെടുക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യേണ്ടത് എന്തുകൊണ്ട്?
യഹോവയ്ക്കു നിങ്ങളുടെ “ആമേൻ” പ്രധാനമാണ്
പലരും പതിവായി പ്രാർഥനയ്ക്കു ശേഷം ആമേൻ പറയാറുണ്ട്. ആ വാക്കിന്റെ അർഥം എന്താണ്? ബൈബിളിൽ അത് എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്?