വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 മാര്‍ച്ച് 

ഈ ലക്കത്തിൽ 2020 മെയ്‌ 4 മുതൽ 31 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

യഹോ​വ​യോ​ടുള്ള സ്‌നേഹം സ്‌നാ​ന​പ്പെ​ടാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കും

യഹോ​വ​യോ​ടുള്ള സ്‌നേഹം സ്‌നാ​ന​പ്പെ​ടാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കും. പക്ഷേ നിങ്ങളെ എന്തു തടഞ്ഞേ​ക്കാം?

നിങ്ങൾ സ്‌നാ​ന​പ്പെ​ടാ​റാ​യോ?

ഈ ലേഖന​ത്തി​ലെ ചോദ്യ​ങ്ങൾക്കുള്ള നിങ്ങളു​ടെ ഉത്തരങ്ങൾ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും.

ജീവിതകഥ

“ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാ​ലും!”

മുഴു​സ​മ​യ​സേ​വനം ഏറ്റെടു​ക്കാൻ തങ്ങളെ പ്രചോ​ദി​പ്പി​ച്ചത്‌ എന്താ​ണെ​ന്നും പുതിയ നിയമ​നങ്ങൾ കിട്ടു​മ്പോൾ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ സഹായി​ച്ചത്‌ എന്താ​ണെ​ന്നും ജാക്കും മാരി-ലീനും പറയുന്നു.

സംസാ​രി​ക്കാ​നുള്ള ഉചിത​മായ സമയം ഏതാണ്‌ ?

സംസാ​രി​ക്കേ​ണ്ടത്‌ എപ്പോ​ഴെ​ന്നും മൗനമാ​യി​രി​ക്കേ​ണ്ടത്‌ എപ്പോ​ഴെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ ചിന്തി​ക്കുക.

പരസ്‌പരം ഗാഢമാ​യി സ്‌നേ​ഹി​ക്കുക

സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം സ്‌നേ​ഹ​മാ​ണെന്നു യേശു പറഞ്ഞു. സമാധാ​ന​മു​ണ്ടാ​ക്കു​ന്ന​വ​രും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​രും അതിഥി​പ്രി​യം കാണി​ക്കു​ന്ന​വ​രും ആയിരി​ക്കാൻ സ്‌നേഹം എങ്ങനെ​യാ​ണു സഹായിക്കുന്നത്‌ ?

നിങ്ങൾക്ക്‌ അറിയാ​മോ?

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു എന്നു ബൈബിൾ മാത്രമേ പറയു​ന്നു​ള്ളോ, അതോ മറ്റ്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ജൂതന്മാ​രു​ടെ ‘ദേവാലയ പോലീസ്‌ സേനയി​ലെ’ അംഗങ്ങൾ ആരായി​രു​ന്നു? അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തായി​രു​ന്നു?