വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  1 2021 | പ്രാർഥി​ച്ചിട്ട്‌ കാര്യ​മു​ണ്ടോ?

നിങ്ങളു​ടെ പ്രാർഥ​നകൾ ദൈവം കേൾക്കു​ന്നി​ല്ലെന്ന്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. പലരും സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അവരുടെ പ്രശ്‌നങ്ങൾ മാറി​യി​ട്ടില്ല. എന്നാൽ, ദൈവം നമ്മുടെ പ്രാർഥന കേൾക്കു​മെന്ന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ചില പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം തരാത്ത​തി​ന്റെ കാരണം എന്താണ്‌? ദൈവം കേൾക്ക​ണ​മെ​ങ്കിൽ എങ്ങനെ​യാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌? ഇവയ്‌ക്കുള്ള ഉത്തരം ഈ മാസി​ക​യി​ലെ ലേഖന​ങ്ങ​ളിൽ കാണാം.

 

പ്രാർഥി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിലരു​ടെ അഭി​പ്രാ​യം

പ്രാർഥന ദൈവ​ത്തിൽനി​ന്നുള്ള ഒരു വില​യേ​റിയ സമ്മാന​മാ​ണോ, അതോ അത്‌ അർഥമി​ല്ലാത്ത വെറു​മൊ​രു ചടങ്ങ്‌ മാത്ര​മാ​ണോ?

ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ശരിയായ വിധത്തിൽ പ്രാർഥി​ക്കു​മ്പോൾ ദൈവം കേൾക്കു​മെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.

ദൈവം എന്തു​കൊ​ണ്ടാണ്‌ എല്ലാ പ്രാർഥ​ന​കൾക്കും ഉത്തരം തരാത്തത്‌?

എങ്ങനെ​യുള്ള പ്രാർഥ​ന​യ്‌ക്ക്‌ ദൈവം ഉത്തരം തരു​മെ​ന്നും എങ്ങനെ​യുള്ള പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരി​ല്ലെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു.

ദൈവം കേൾക്ക​ണ​മെ​ങ്കിൽ എങ്ങനെ​യാണ്‌ പ്രാർഥിക്കേണ്ടത്‌?

എവി​ടെ​വെ​ച്ചും എപ്പോൾ വേണ​മെ​ങ്കി​ലും നമുക്കു ദൈവ​ത്തോ​ടു പ്രാർഥി​ക്കാം. മനസ്സി​ലോ ഉറക്കെ​യോ പ്രാർഥി​ക്കാം. എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നും യേശു പഠിപ്പി​ച്ചു.

പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

പ്രശ്‌നങ്ങൾ നേരി​ടാൻ പ്രാർഥന എങ്ങനെ നിങ്ങളെ സഹായി​ക്കും?

ദൈവം നിങ്ങളു​ടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ദൈവം നിങ്ങളു​ടെ പ്രാർഥന കേൾക്കു​ന്നു​ണ്ടെ​ന്നും നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ പറയുന്നു.