വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2022 | കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്‌—തളരാതെ മുന്നോട്ടുപോകാൻ

പ്രകൃ​തി​വി​പ​ത്തു​ക​ളും മനുഷ്യർതന്നെ ഉണ്ടാക്കുന്ന കുഴപ്പ​ങ്ങ​ളും കാരണം ഈ ലോക​ത്തി​ലെ ജീവിതം ഒന്നി​നൊന്ന്‌ ബുദ്ധി​മു​ട്ടാ​യി വരുക​യാണ്‌. പ്രശ്‌ന​ങ്ങ​ളു​ടെ നടുക്ക​ട​ലിൽ ആയിരി​ക്കു​മ്പോ​ഴും നിങ്ങ​ളെ​യും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രെ​യും എങ്ങനെ സംരക്ഷി​ക്കാ​മെന്നു നോക്കാം.

 

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌—തളരാതെ മുന്നോ​ട്ടു​പോ​കാൻ

ദുരന്ത​ങ്ങ​ളു​ടെ സമയത്ത്‌ നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബ​ത്തെ​യും സംരക്ഷി​ക്കാൻ വേണ്ടതു ചെയ്യണം.

1 | നിങ്ങളു​ടെ ആരോ​ഗ്യം സംരക്ഷി​ക്കുക

ആരോ​ഗ്യം എത്രയ​ധി​കം ശ്രദ്ധി​ക്കു​ന്നോ പ്രതി​സ​ന്ധി​കൾ വരു​മ്പോൾ പിടി​ച്ചു​നിൽക്കാൻ അത്രയും എളുപ്പ​മാ​യി​രി​ക്കും.

2 | നിങ്ങളു​ടെ വരുമാ​ന​സ്രോ​തസ്സ്‌ സംരക്ഷി​ക്കുക

ഇപ്പോൾ പണം നന്നായി കൈകാ​ര്യം ചെയ്‌താൽ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ മുന്നോ​ട്ടു​പോ​കാൻ എളുപ്പമായിരിക്കും.

3 | വ്യക്തി​ബ​ന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കുക

നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​വും സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും കുട്ടി​ക​ളോ​ടുള്ള സ്‌നേ​ഹ​വും ശക്തമാ​ക്കാൻ സഹായി​ക്കുന്ന ചില വിവരങ്ങൾ കാണുക.

4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക

ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ തളരാതെ മുന്നോ​ട്ടു​പോ​കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു, അതു​പോ​ലെ ഭാവി​യെ​ക്കു​റിച്ച്‌ നല്ല പ്രത്യാ​ശ​യും ബൈബിൾ തരുന്നു.

ഈ ലക്കം ഉണരുക!-യിൽ

ലോകാ​വ​സ്ഥകൾ മനുഷ്യ​രാ​ശി​യെ വലയ്‌ക്കു​മ്പോൾ നിങ്ങൾക്കും കുടും​ബ​ത്തി​നും എങ്ങനെ പിടി​ച്ചു​നിൽക്കാ​മെന്നു വിശദീ​ക​രി​ക്കുന്ന ലേഖനങ്ങൾ വായി​ക്കുക.