വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2023 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2023 ഡിസംബർ 11 മുതൽ 2024 ജനുവരി 7 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

1923—നൂറു വർഷം മുമ്പ്‌

1923 എന്ന വർഷം ബൈബിൾവി​ദ്യാർഥി​കൾക്ക്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ വർഷമാ​യി​രു​ന്നു. കാരണം സത്യാ​രാ​ധ​ന​യു​ടെ മുഖമു​ദ്ര​യായ ഐക്യം ആരാധ​ന​യി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും വ്യക്തമാ​യി കാണാൻ തുടങ്ങിയ വർഷമാ​യി​രു​ന്നു അത്‌.

പഠനലേഖനം 42

നിങ്ങൾ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​ണോ?’

2023 ഡിസംബർ 11 മുതൽ 17 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 43

‘ദൈവം നിങ്ങളെ ശക്തരാ​ക്കും’—എങ്ങനെ?

2023 ഡിസംബർ 18 മുതൽ 24 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 44

ദൈവ​വ​ചനം ആഴത്തിൽ പഠിക്കുക

2023 ഡിസംബർ 25 മുതൽ 31 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 45

ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള അവസരത്തെ വില​യേ​റി​യ​താ​യി കാണുക

2024 ജനുവരി 1 മുതൽ 7 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വിജനഭൂമിയിൽവെച്ച്‌ ഇസ്രായേല്യർക്കു മന്നയും കാടപ്പക്ഷികളും അല്ലാതെ മറ്റെന്തെങ്കിലും കഴിക്കാനുണ്ടായിരുന്നോ?