വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ഏപ്രില്‍ 

ഈ ലക്കത്തിൽ 2024 ജൂൺ 10 മുതൽ ജൂലൈ 7 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 14

‘പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കുക’

2024 ജൂൺ 10 മുതൽ 16 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 15

യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

2024 ജൂൺ 17 മുതൽ 23 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 16

ശുശ്രൂ​ഷ​യിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?

2024 ജൂൺ 24 മുതൽ 30 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 17

ഒരിക്ക​ലും ആത്മീയ​പ​റു​ദീസ വിട്ടു​പോ​ക​രുത്‌

2024 ജൂലൈ 1-7 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

ജീവിതകഥ

എന്റെ ബലഹീ​ന​ത​ക​ളിൽ ദൈവ​ത്തി​ന്റെ ശക്തി മഹത്ത്വ​പ്പെ​ടു​ന്നു

ഒളി​പ്പോ​രാ​ളി​ക​ളു​ടെ വിളനി​ല​മാ​യി​രുന്ന കൊളം​ബി​യ​യിൽ വയൽമി​ഷ​ന​റി​യാ​യി പ്രവർത്തി​ക്കു​മ്പോൾ ഉൾപ്പെടെ, മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രി​ക്കെ ഉണ്ടായ പ്രതി​സ​ന്ധി​കളെ നേരി​ടാൻ യഹോവ തന്നെ എങ്ങനെ​യാണ്‌ സഹായി​ച്ച​തെന്ന്‌ എർക്കി മക്കേല സഹോ​ദരൻ വിവരി​ക്കു​ന്നു.

നിങ്ങൾക്ക്‌ അറിയാ​മോ?

ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്തവർ ദാവീ​ദി​ന്റെ സൈന്യ​ത്തിൽ ഉണ്ടായി​രു​ന്നത്‌ എന്തുകൊണ്ട്‌?