വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന് സുഹൃ​ത്തു​ക്കൾ

പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന് സുഹൃ​ത്തു​ക്കൾ

ഈ നാടക ചിത്രീ​ക​ര​ണ​ത്തിൽ അഖിലിന്‌ കൂട്ടു​കാ​രെ വിട്ടു പിരി​യേ​ണ്ടി​വ​രു​ന്നു. എങ്കിലും ദാവീ​ദി​ന്‍റെ​യും യോനാ​ഥാ​ന്‍റെ​യും ബൈബിൾവി​വ​രണം നിനച്ചി​രി​ക്കാത്ത ഒരു കൂട്ടു കിട്ടാൻ ഇടയാ​ക്കു​ന്നു.