ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

മനുഷ്യർ കഷ്ടപ്പെടുന്നത്‌ എന്തുകൊണ്ട്, മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു, എങ്ങനെ കുടുംജീവിതം സന്തുഷ്ടമാക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ബൈബിളിൽ ഉത്തരം ഉണ്ട്. അവ മനസ്സിലാക്കാൻ ഈ പുസ്‌തകം നിങ്ങളെ സഹായിക്കും.

ഇതാണോ ദൈവം ഉദ്ദേശിച്ചത്‌?

എന്തുകൊണ്ടാണ്‌ ഇന്ന് ഇത്രയേറെ പ്രശ്‌നങ്ങൾ, ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ബൈബിൾ പറയുന്നത്‌ ഇവയ്‌ക്കൊക്കെ ഒരു മാറ്റം വരാൻ പോകുന്നു എന്നാണ്‌! നിങ്ങൾക്കും അതിൽനിന്ന് പ്രയോനം നേടാം.

അധ്യായം 1

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?

ദൈവം നിങ്ങളിൽ വ്യക്തിമായ താത്‌പര്യം എടുക്കുന്നുണ്ടോ? ദൈവം എങ്ങനെയുള്ളനാണെന്നും അവനോട്‌ എങ്ങനെ അടുത്തു ചെല്ലാമെന്നും അറിയാൻ വായിക്കുക.

അധ്യായം 2

ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം

നിങ്ങളുടെ വ്യക്തിമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈബിൾ എങ്ങനെ സഹായിക്കും? അതിലെ പ്രവചങ്ങൾ നിങ്ങൾക്ക് എന്തുകൊണ്ട് വിശ്വസിക്കാം?

അധ്യായം 3

ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?

ഭൂമിയെ ഒരു പറുദീയാക്കി മാറ്റണമെന്ന ദൈവോദ്ദേശ്യം എന്നെങ്കിലും യാഥാർഥ്യമാകുമോ? എങ്കിൽ എപ്പോൾ?

അധ്യായം 4

യേശുക്രിസ്‌തു ആരാണ്‌?

യേശു എന്തുകൊണ്ടാണ്‌ വാഗ്‌ദത്ത മിശിഹായായിരിക്കുന്നത്‌, അവൻ എവിടെനിന്നു വന്നു, അവനെ യഹോയുടെ ഏകജാനെന്ന് വിളിക്കുന്നത്‌ എന്തുകൊണ്ട്? ഉത്തരം അറിയാൻ വായിച്ചുനോക്കൂ.

അധ്യായം 5

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം

എന്താണ്‌ മറുവില? നിങ്ങൾക്ക് അതിൽനിന്ന് എങ്ങനെ പ്രയോനം നേടാം?

അധ്യായം 6

മരിച്ചവർ എവിടെ?

മനുഷ്യൻ മരിക്കുന്നത്‌ എന്തുകൊണ്ട്, മരിച്ചവർ എവിടെയാണ്‌? ബൈബിളിനു പറയാനുള്ളത്‌ അറിയാൻ വായിച്ചുനോക്കൂ.

അധ്യായം 7

നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ

നിങ്ങൾക്ക് പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടമായിട്ടുണ്ടോ? അവരെ വീണ്ടും കാണാൻ സാധിക്കുമോ? പുനരുത്ഥാത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ വായിച്ചുനോക്കൂ..

അധ്യായം 8

ദൈവരാജ്യം എന്താണ്‌?

കർത്താവിന്‍റെ പ്രാർഥന മിക്കവർക്കും സുപരിചിമാണ്‌. ‘അങ്ങയുടെ രാജ്യം വരേണമേ’ എന്ന പ്രസ്‌തായുടെ അർഥം എന്ത്?”?

അധ്യായം 9

നാം ജീവിക്കുന്നത്‌ ‘അന്ത്യകാത്തോ?’

ബൈബിൾ മുൻകൂട്ടിപ്പഞ്ഞിരിക്കുന്ന “അന്ത്യകാലത്ത്‌” ആണ്‌ നാം ജീവിക്കുന്നതെന്ന് നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളുടെ പെരുമാറ്റരീതിളും തെളിയിക്കുന്നത്‌ എങ്ങനെ?

അധ്യായം 10

ആത്മജീവിളും നമ്മളും

ദൂതന്മാരെയും ഭൂതങ്ങളെയും കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഈ ആത്മവ്യക്തികൾ യഥാർഥത്തിൽ ഉണ്ടോ? അവർക്കു നിങ്ങളുടെ ജീവിത്തെ സ്വാധീനിക്കാൻ കഴിയുമോ?

അധ്യായം 11

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്?

ഇന്നുള്ള സകല കഷടപ്പാടുകൾക്കും ഉത്തരവാദി ദൈവമാണെന്ന് പലരും ചിന്തിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്‌? കഷ്ടപ്പാടുകൾക്കുള്ള കാരണത്തെക്കുറിച്ച് ദൈവം പറയുന്നത്‌ വായിച്ചു നോക്കൂ.

അധ്യായം 12

ദൈവത്തിന്‌ പ്രസാമായ ജീവിതം നയിക്കൽ

ദൈവത്തിന്‌ പ്രസാമായ ജീവിതം നയിക്കുക സാധ്യമാണെന്ന് മാത്രമല്ല, നമുക്ക് ദൈവത്തിന്‍റെ സുഹൃത്തായിരിക്കാനും കഴിയും

അധ്യായം 13

ജീവൻ സംബന്ധിച്ച ദൈവിവീക്ഷണം

ഗർഭച്ഛിദ്രത്തെയും രക്തപ്പകർച്ചയെയും മൃഗങ്ങളുടെ ജീവനെയും ദൈവം എങ്ങനെ വീക്ഷിക്കുന്നു?

അധ്യായം 14

നിങ്ങളുടെ കുടുംജീവിതം സന്തുഷ്ടമാക്കാവുന്ന വിധം

യേശു കാണിച്ച സ്‌നേഹം ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കും ഒരു മാതൃയാണ്‌. നമുക്ക് അവനിൽനിന്ന് എന്തു പഠിക്കാം?

അധ്യായം 15

ദൈവം അംഗീരിക്കുന്ന ആരാധന

സത്യമത്തിൽ ഉള്ളവരെ തിരിച്ചറിയിക്കുന്ന ആറു സവിശേകൾ ശ്രദ്ധിക്കു

അധ്യായം 16

സത്യാരായ്‌ക്കായി നിലപാടു സ്വീകരിക്കു

മറ്റുള്ളരോട്‌ നിങ്ങളുടെ വിശ്വാത്തെപ്പറ്റി സംസാരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ ഏവ? അവരെ വ്രണപ്പെടുത്താതെ എങ്ങനെ സംസാരിക്കാം?

അധ്യായം 17

പ്രാർഥയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലു

നമ്മുടെ പ്രാർഥന ദൈവം കേൾക്കുമോ? ഇതിന്‌ ഉത്തരം കിട്ടാൻ പ്രാർഥയെക്കുറിച്ച് ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്.

അധ്യായം 18

സ്‌നാവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും

ക്രിസ്‌തീയ സ്‌നാത്തിനുളള യോഗ്യയിലെത്താൻ എന്തു പടികൾ സ്വീകരിക്കണം? സ്‌നാനം നടത്തപ്പെടുന്നത്‌ എങ്ങനെയെന്നും അത്‌ അർഥമാക്കുന്നത്‌ എന്താണെന്നും വായിച്ചു മനസ്സിലാക്കുക.

അധ്യായം 19

ദൈവസ്‌നേത്തിൽ നിലനിൽക്കു

ദൈവം ചെയ്‌ത സകല നന്മകൾക്കും നമുക്ക് എങ്ങനെ നന്ദിയും സ്‌നേവും കാണിക്കാം?

അനുബന്ധം

ദിവ്യനാമം—അതിന്‍റെ ഉപയോവും അർഥവും

പല ബൈബിൾ പരിഭാളിൽനിന്നും ദൈവത്തിന്‍റ പേര്‌ മാറ്റിയിരിക്കുന്നു. എന്തുകൊണ്ട്? ദൈവനാമം ഉപയോഗിക്കേണ്ടത്‌ പ്രധാമാണോ?

അനുബന്ധം

മിശിഹായുടെ വരവ്‌ ദാനീയേലിന്‍റെ പ്രവചനം മുൻകൂട്ടിപ്പയുന്ന വിധം

മിശിഹാ പ്രത്യക്ഷപ്പെടുന്ന കൃത്യയം 500-ലേറെ വർഷങ്ങൾക്കുമുമ്പ് ദൈവം വെളിപ്പെടുത്തി. ആകാംക്ഷാമായ ഈ പ്രവചത്തിന്‍റെ പൊരുൾ മനസ്സിലാക്കാൻ വായിച്ചുനോക്കൂ.

അനുബന്ധം

യേശുക്രിസ്‌തു—വാഗ്‌ദത്ത മിശിഹാ

മിശിഹായെക്കുറിച്ചുള്ള എല്ലാ ബൈബിൾ പ്രവചങ്ങളും യേശുവിൽ നിറവേറി. സകല വിശദാംങ്ങളും അടക്കം ഈ പ്രവചങ്ങൾ എങ്ങനെ നിറവേറി എന്നറിയാൻ ബൈബിൾ വായിച്ചു നോക്കൂ.

അനുബന്ധം

പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ച സത്യം

ത്രിത്വോദേശം ഒരു ബൈബിൾ പഠിപ്പിക്കലാണെന്ന് അനേകർ വിശ്വസിക്കുന്നു. ഇത്‌ സത്യമാണോ?

അനുബന്ധം

സത്യക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കുയില്ലാത്തത്‌ എന്തുകൊണ്ട്?

യേശു കുരിശിലാണോ മരിച്ചത്‌? ബൈബിളിൽ നിന്ന് ഉത്തരം കണ്ടെത്തൂ.

അനുബന്ധം

കർത്താവിന്‍റെ സന്ധ്യാക്ഷണം—ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന ഒരു ആചരണം

ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ ക്രിസ്‌ത്യാനിളോട്‌ കൽപിച്ചിരിക്കുന്നു. ഇത്‌ കർത്താവിന്‍റെ സന്ധ്യാക്ഷണം എന്നും അറിയപ്പെടുന്നു. എപ്പോൾ, എങ്ങനെ ഇത്‌ ആചരിക്കണം?

അനുബന്ധം

“ദേഹി,”“ആത്മാവ്‌”—ഈ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ?

ഒരു വ്യക്തി മരിക്കുമ്പോൾ ശരീരത്തിന്‍റെ ഒരു അദൃശ്യഭാഗം ശരീരത്തെ വിട്ടുപോകുയും തുടർന്നു ജീവിക്കുയും ചെയ്യുന്നതായി അനേകർ കരുതുന്നു. എന്നാൽ ദൈവനം എന്തു പറയുന്നു?

അനുബന്ധം

എന്താണ്‌ ഷീയോളും ഹേഡീസും?

“ശവക്കുഴി,” “നരകം” എന്നൊക്കെയാണ്‌ ചില ബൈബിൾ പരിഭാളിൽ ഷീയോളും ഹേഡീസും വിവർത്തനം ചെയ്‌തിരിക്കുന്നത്‌. ഈ വാക്കുകൾ യഥാർഥത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌?

അനുബന്ധം

ന്യായവിധിദിസം—എന്താണത്‌?

വിശ്വസ്‌തരായ എല്ലാ മനുഷ്യർക്കും ന്യായവിധിദിസം ഒരനുഗ്രമായിരിക്കുന്നത്‌ എങ്ങനെയെന്നറിയാൻ വായിക്കുക.

അനുബന്ധം

1914—ബൈബിൾ പ്രവചത്തിലെ ഒരു സുപ്രധാന വർഷം

1914 ഒരു സുപ്രധാന വർഷമാണെന്നതിന്‌ ബൈബിൾ നൽകുന്ന തെളിവ്‌ എന്താണ്‌?

അനുബന്ധം

ആരാണ്‌ പ്രധാദൂനായ മീഖായേൽ?

ഈ ശക്തനായ ദൂതൻ ആരാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. അവനെപ്പറ്റി കൂടുതൽ അറിയാനും അവൻ ഇപ്പോൾ എന്തുചെയ്യുന്നു എന്നറിയാനും വായിച്ചു നോക്കുക.

അനുബന്ധം

‘മഹാബാബിലോനെ’ തിരിച്ചറിയൽ

ബൈബിൾ പുസ്‌തമായ വെളിപ്പാട്‌ മഹാബാബിലോൻ എന്ന് പേരുള്ള ഒരു സ്‌ത്രീയെപ്പറ്റി പറയുന്നു. യഥാർഥത്തിൽ ഉള്ള ഒരു സ്‌ത്രീയെക്കുറിച്ചാണോ ബൈബിൾ പറയുന്നത്‌?

അനുബന്ധം

യേശു ജനിച്ചത്‌ ഡിസംറിലോ?

യേശു ജനിച്ച സമയത്തെ കാലാവസ്ഥ എങ്ങനെയുള്ളതായിരുന്നെന്ന് നോക്കുക. എന്താണത്‌ നമ്മോടു പറയുന്നത്‌?

അനുബന്ധം

നാം വിശേദിങ്ങൾ ആഘോഷിക്കമോ?

നിങ്ങളുടെ സ്ഥലത്ത്‌ ജനപ്രീതിനേടിയ പല ആഘോങ്ങളുടെയും ഉത്ഭവം എവിടെനിന്നാണ്‌? ഉത്തരം നിങ്ങളെ അമ്പരപ്പിച്ചേക്കാം