ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

നമ്മൾ എന്തുകൊണ്ട് കഷ്ടപ്പെടുന്നു, മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു, സന്തോഷമുള്ള കുടുംബജീവിതം എങ്ങനെ സാധ്യമാകും എന്നിവപോലുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾ പഠനസഹായിയാണ്‌ ഈ പുസ്‌തകം.

നമ്മളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

ഇന്ന് ഇത്രയേറെ പ്രശ്‌നങ്ങളുള്ളത്‌ എന്തുകൊണ്ടാണ്‌ എന്നു നിങ്ങൾ ഓർത്തേക്കാം. മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങൾ, രോഗം, മരണം എന്നിവപോലുള്ള പ്രശ്‌നങ്ങൾ ദൈവം പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു.

അധ്യായം 1

ദൈവം ആരാണ്‌?

ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദൈവത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ചും നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ സ്‌നേഹിനാകാം എന്നതിനെക്കുറിച്ചും പഠിക്കുക.

അധ്യായം 2

ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം

വ്യക്തിമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ബൈബിൾ നിങ്ങളെ എങ്ങനെ സഹായിക്കും? ബൈബിൾപ്രനങ്ങൾ നിങ്ങൾക്കു വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്?

അധ്യായം 3

മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

പുതിയ ലോകത്തിൽ ഭൂമി ഒരു പറുദീയാകുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?

അധ്യായം 4

യേശുക്രിസ്‌തു ആരാണ്‌?

യേശു, വാഗ്‌ദാനം ചെയ്യപ്പെട്ട മിശിയായിരിക്കുന്നത്‌ എങ്ങനെയെന്നും എവിടെനിന്ന് വന്നെന്നും യഹോയുടെ ഏകജാനായ പുത്രനായിരിക്കുന്നത്‌ എങ്ങനെയെന്നും പഠിക്കുക.

അധ്യായം 5

മോചവില—ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനം

എന്താണു മോചവില? നിങ്ങൾക്ക് അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?

അധ്യായം  6

മരിച്ചവർ എവിടെയാണ്‌?

മരിച്ചവർ എവിടെയാണെന്നും നമ്മൾ മരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും ബൈബിൾ പറയുന്നതു പഠിക്കുക.

അധ്യായം 7

മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!

നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടോ? അവരെ വീണ്ടും കാണാനാകുമോ? പുനരുത്ഥാത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കുക.

അധ്യായം 8

ദൈവരാജ്യം എന്താണ്‌?

കർത്താവിന്‍റെ പ്രാർഥന പലർക്കും അറിയാം. “അങ്ങയുടെ രാജ്യം വരേണമേ” എന്നു പറയുന്നതിന്‍റെ അർഥം എന്താണ്‌?

അധ്യായം 9

ലോകാസാനം അടുത്ത്‌ എത്തിയോ?

ബൈബിൾ മുൻകൂട്ടിപ്പഞ്ഞിരിക്കുന്നതുപോലെ നമ്മൾ ലോകാസാത്തിനു തൊട്ടു മുമ്പുള്ള കാലത്താണു ജീവിക്കുന്നതെന്നു നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പ്രവർത്തവും സ്വഭാവും കാണിക്കുന്നത്‌ എങ്ങനെ?

അധ്യായം 10

ദൈവദൂന്മാരെക്കുറിച്ചുള്ള സത്യം

ബൈബിൾ ദൂതന്മാരെക്കുറിച്ചും ഭൂതങ്ങളെക്കുറിച്ചും പറയുന്നു. ഈ ആത്മജീവികൾ യഥാർഥത്തിൽ ഉള്ളവരാണോ? അവർക്കു നമ്മളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ?

അധ്യായം 11

ഇത്രയധികം കഷ്ടപ്പാടും ദുരിവും എന്തുകൊണ്ട്?

ലോകത്തിലെ കഷ്ടപ്പാടുകൾക്കു കാരണം ദൈവമാണെന്ന് പലരും വിചാരിക്കുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു? കഷ്ടപ്പാടുകൾക്കും ദുരിങ്ങൾക്കും ഉള്ള കാരണത്തെക്കുറിച്ച് ദൈവം പറയുന്നതു മനസ്സിലാക്കുക.

അധ്യായം 12

നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ സ്‌നേഹിനാകാം?

യഹോയുടെ ഇഷ്ടമനുരിച്ച് നമുക്കു ജീവിക്കാനാകും. നിങ്ങൾക്ക് ദൈവത്തിന്‍റെ സ്‌നേഹിനാകാം.

അധ്യായം  13

ജീവൻ എന്ന സമ്മാനം വിലമതിക്കുക

ഗർഭച്ഛിദ്രം, രക്തപ്പകർച്ച, മൃഗങ്ങളുടെ ജീവൻ എന്നിവയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?

അധ്യായം  14

സന്തോമുള്ള കുടുംജീവിതം നിങ്ങൾക്കും സാധ്യം!

യേശു കാണിച്ച സ്‌നേഹം ഭർത്താക്കന്മാർക്കും ഭാര്യമാർക്കും മാതാപിതാക്കൾക്കും മക്കൾക്കും അനുകരിക്കാനാകും. യേശുവിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?

അധ്യായം 15

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

സത്യമത്തിലുള്ളവരെ തിരിച്ചറിയിക്കുന്ന ആറു കാര്യം പരിശോധിക്കുക.

അധ്യായം 16

ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുക

നിങ്ങളുടെ വിശ്വാത്തെക്കുറിച്ച് മറ്റുള്ളരോടു പറയുമ്പോൾ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടേക്കാം? മറ്റുള്ളവരെ മുറിപ്പെടുത്താതെ അതേക്കുറിച്ച് എങ്ങനെ സംസാരിക്കാം?

അധ്യായം  17

പ്രാർഥന എന്ന പദവി

ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കുന്നുണ്ടോ? അതിനുള്ള ഉത്തരം അറിയാൻ പ്രാർഥയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു മനസ്സിലാക്കണം.

അധ്യായം 18

ഞാൻ ദൈവത്തിനു ജീവിതം സമർപ്പിച്ച് സ്‌നാമേൽക്കണോ?

ക്രിസ്‌തീയ സ്‌നാമേൽക്കാൻ എന്തെല്ലാം പടികൾ സ്വീകരിക്കണം? സ്‌നാനം എന്ത് അർഥമാക്കുന്നെന്നും എങ്ങനെയാണു സ്‌നാമേൽക്കേണ്ടതെന്നും പഠിക്കുക

അധ്യായം 19

യഹോയോടു പറ്റിനിൽക്കുക

ദൈവം നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന എല്ലാത്തിനും നമുക്ക് എങ്ങനെ നന്ദിയും സ്‌നേവും കാണിക്കാം?

പിൻകുറിപ്പുകൾ

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌തത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുളുടെയും പദപ്രയോങ്ങളുടെയും അർഥം