2018 കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2018-ലെ ‘ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക!’ കൺ​വെൻ​ഷന്‍റെ കാര്യ​പ​രി​പാ​ടി.

വെള്ളി

യോശുവ 1:7-നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഇന്നത്തെ പരിപാ​ടി​—‘നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.’

ശനി

നമുക്ക് എങ്ങനെ ദൈവ​ത്തി​ന്‍റെ വചന​ത്തെ​ക്കു​റിച്ച് ധൈര്യ​സ​മേതം സംസാ​രി​ക്കാം?

ഞായർ

ഭാവി​യിൽ നടക്കാൻ പോകുന്ന സംഭവങ്ങൾ ദൈവ​ജ​ന​ത്തി​ന്‍റെ ധൈര്യം പരീക്ഷി​ക്കും

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ