വിവരങ്ങള്‍ കാണിക്കുക

ദാവീദ്‌—അവൻ ദൈവ​ത്തിൽ ആശ്രയി​ച്ചു

ദാവീദ്‌ ദൈവ​ത്തിൽ ആശ്രയി​ച്ചു. വളരെ വലിയ പ്രശ്‌ന​ങ്ങൾ ഉണ്ടായ​പ്പോ​ഴും അവൻ സത്യ​ദൈ​വ​ത്തെ സേവി​ക്കു​ന്നത്‌ നിറു​ത്തി​യി​ല്ല. ദാവീ​ദി​ന്റെ വിശ്വസ്‌ത​തയ്‌ക്കു​ള്ള പ്രതി​ഫ​ല​മാ​യി യഹോവ അവനെ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ എന്നു കാണുക. ദാവീ​ദി​ന്റെ നല്ല മാതൃക അനുക​രി​ക്കു​ന്നെ​ങ്കിൽ നമുക്കും എങ്ങനെ അനു​ഗ്ര​ഹം നേടാം എന്ന്‌ മനസ്സി​ലാ​ക്കു​ക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ബൈബിൾ ചിത്ര​ക​ഥ​കൾ

ദാവീദ്‌ ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു

ഗൊല്യാത്തി​നെ തോൽപ്പി​ക്കാൻ കഴിയു​മെന്ന്‌ ദാവീ​ദിന്‌ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? ശരി ചെയ്യാൻ നിങ്ങൾക്ക്‌ ധൈര്യ​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ചിത്ര​ങ്ങ​ളി​ലൂ​ടെ പഠിക്കാം

ദാവീദ്‌ ദൈവ​ത്തി​ന്റെ നാമത്തിൽ വന്നു

ദൈവ​ത്തി​ന്റെ പേരിന്റെ അർഥം മനസ്സി​ലാ​ക്കാൻ നിങ്ങളു​ടെ കുട്ടിയെ സഹായി​ക്കു​ക.

ചിത്ര​ങ്ങ​ളി​ലൂ​ടെ പഠിക്കാം

വേണ്ടത്ര ആയുധ​ങ്ങ​ളൊ​ന്നും ഇല്ലാതി​രു​ന്നി​ട്ടും ദാവീദ്‌ ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു

ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ സാധന​ങ്ങ​ളു​മാ​യി ചേരും​പ​ടി ചേർക്കുക.