വിവരങ്ങള്‍ കാണിക്കുക

നോഹ—അവൻ ദൈവ​ത്തോ​ടു​കൂ​ടെ നടന്നു

വൈ​ത്തോ​ടു​കൂ​ടെ നടന്ന വിശ്വസ്‌ത​നാ​യ ഒരു മനുഷ്യ​നാ​യി​രു​ന്നു നോഹ. എന്നാൽ ദൈവം നോഹ​യിൽ പ്രസാ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവന്‌ എന്തു പ്രത്യേ​ക​ത​യാണ്‌ ഉണ്ടായി​രു​ന്നത്‌? അവന്റെ പ്രവൃ​ത്തി​കൾ അവന്റെ​യും കുടും​ബ​ത്തി​ന്റെ​യും നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും പ്രയോ​ജ​ന​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ എന്നു മനസ്സി​ലാ​ക്കാം.