ഇന്ന് യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നത്‌ ആരാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ ലോകത്ത്‌ എല്ലായി​ട​ത്തു​മുണ്ട്. എല്ലാ വംശങ്ങ​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും നിന്നു​ള്ള​വ​രാണ്‌ അവർ. വ്യത്യ​സ്‌ത​പ​ശ്ചാ​ത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ഇവരെ ഒന്നിപ്പി​ക്കു​ന്നത്‌ എന്താണ്‌?

ദൈവ​ത്തി​ന്‍റെ ഇഷ്ടം എന്താണ്‌?

എല്ലാവ​രും ദൈവ​ത്തി​ന്‍റെ ഇഷ്ടം അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നു. എന്താണ്‌ ദൈവ​ത്തി​ന്‍റെ ഇഷ്ടം, ഇന്ന് ആരാണ്‌ അതു മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നത്‌?

പാഠം 1

യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യുള്ള ആളുക​ളാണ്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എത്ര​പേരെ നിങ്ങൾക്ക് അറിയാം? വാസ്‌ത​വ​ത്തിൽ, ഞങ്ങൾ ആരാണ്‌?

പാഠം 2

എന്തു​കൊ​ണ്ടാണ്‌ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന് അറിയ​പ്പെ​ടു​ന്നത്‌?

ഞങ്ങൾ ഈ പേര്‌ സ്വീക​രി​ച്ച​തി​ന്‍റെ മൂന്നു കാരണങ്ങൾ.

പാഠം 3

ബൈബിൾസ​ത്യം മറനീ​ക്കി​യെ​ടു​ത്തത്‌ എങ്ങനെ?

ബൈബിൾ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച് നമുക്കുള്ള ഗ്രാഹ്യം ശരിയാ​ണെന്ന് എങ്ങനെ ഉറപ്പു​വ​രു​ത്താം?

പാഠം 4

ഞങ്ങൾ പുതിയ ലോക ഭാഷാ​ന്തരം പ്രസി​ദ്ധീ​ക​രി​ച്ചത്‌ എന്തു​കൊണ്ട്?

ദൈവ​വ​ച​ന​ത്തി​ന്‍റെ ഈ പരിഭാ​ഷയെ അതുല്യ​മാ​ക്കു​ന്നത്‌ എന്താണ്‌?

പാഠം 5

ഞങ്ങളുടെ സഭാ​യോ​ഗ​ങ്ങ​ളിൽ എന്തു പ്രതീ​ക്ഷി​ക്കാം?

ബൈബിൾ പഠിക്കാ​നും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആണ്‌ ഞങ്ങൾ കൂടി​വ​രു​ന്നത്‌. അവിടെ നിങ്ങൾക്കും ഹൃദ്യ​മായ സ്വീക​രണം ലഭിക്കും.

പാഠം 6

സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ന്നു?

സഹക്രി​സ്‌ത്യാ​നി​ക​ളോ​ടു സഹവസി​ക്കാൻ ദൈവ​വ​ചനം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അത്തരം സഹവാ​സ​ത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോ​ജനം നേടാം.

പാഠം 7

ഞങ്ങളുടെ യോഗ​ങ്ങ​ളിൽ എന്തെല്ലാം പരിപാ​ടി​ക​ളാ​ണു​ള്ളത്‌?

ഞങ്ങളുടെ യോഗ​ങ്ങ​ളിൽ എന്താണു നടക്കു​ന്ന​തെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? അവി​ടെ​നിന്ന് ലഭിക്കുന്ന ബൈബിൾവി​ദ്യാ​ഭ്യാ​സം തീർച്ച​യാ​യും നിങ്ങളിൽ മതിപ്പു​ള​വാ​ക്കും.

പാഠം 8

യോഗ​ങ്ങൾക്കു​വേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്‌ത്ര​ധാ​രണം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്‍റെ കാര്യ​ത്തിൽ ദൈവ​ത്തി​നു താത്‌പ​ര്യ​മു​ണ്ടോ? വസ്‌ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും ചമയത്തി​ന്‍റെ​യും കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ഞങ്ങളെ നയിക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ഏവയാ​ണെന്നു മനസ്സി​ലാ​ക്കുക.

പാഠം 9

യോഗ​ങ്ങൾക്കു​വേണ്ടി എങ്ങനെ തയ്യാറാ​കാം?

യോഗ​ങ്ങൾക്കു​വേണ്ടി മുന്നമേ തയ്യാറാ​കു​ന്നത്‌ അതിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടാൻ നിങ്ങളെ സഹായി​ക്കും.

പാഠം 10

എന്താണ്‌ കുടും​ബാ​രാ​ധന?

ദൈവ​ത്തോട്‌ അടുക്കാ​നും കുടും​ബ​ബ​ന്ധങ്ങൾ സുദൃ​ഢ​മാ​ക്കാ​നും ഈ ക്രമീ​ക​രണം എങ്ങനെ സഹായി​ക്കു​മെന്നു മനസ്സി​ലാ​ക്കൂ.

പാഠം 11

ഞങ്ങൾ സമ്മേള​നങ്ങൾ നടത്തു​ന്നത്‌ എന്തു​കൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക പരിപാ​ടി​കൾക്കു ഞങ്ങൾ കൂടി​വ​രു​ന്നു. ഈ കൂടി​വ​ര​വു​ക​ളിൽ സംബന്ധി​ക്കു​ന്ന​തു​കൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോ​ജനം നേടാം?

പാഠം 12

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാവ​രെ​യും അറിയി​ക്കു​ന്നത്‌ എങ്ങനെ?

യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ വെച്ച മാതൃ​ക​യാ​ണു ഞങ്ങൾ പിന്തു​ട​രു​ന്നത്‌. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ആ വിധങ്ങ​ളിൽ ചിലത്‌ ഏവയാണ്‌?

പാഠം 13

മുൻനി​ര​സേ​വകർ ആരാണ്‌?

ചില യഹോ​വ​യു​ടെ സാക്ഷികൾ മാസം 30-ഉം 50-ഉം അതിൽക്കൂ​ടു​ത​ലും മണിക്കൂ​റു​കൾ ശുശ്രൂ​ഷ​യിൽ ചെലവി​ടു​ന്നു. അതിന്‌ അവരെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

പാഠം 14

മുൻനി​ര​സേ​വ​കർക്ക് എന്തു വിദ്യാ​ഭ്യാ​സ​വും പരിശീ​ല​ന​വും ആണു കൊടുക്കുന്നത്‌?

രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തിൽ മുഴുവൻ സമയം പ്രവർത്തി​ക്കു​ന്ന​വർക്കാ​യി ഏതു പ്രത്യേ​ക​പ​രി​ശീ​ല​ന​മാ​ണു കൊടുത്തുവരുന്നത്‌?

പാഠം 15

മൂപ്പന്മാർ സഭയെ സേവി​ക്കു​ന്നത്‌ എങ്ങനെ?

സഭയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന ആത്മീയ​പ​ക്വ​ത​യുള്ള പുരു​ഷ​ന്മാ​രാ​ണു മൂപ്പന്മാർ. അവർ എന്തു സഹായ​മാ​ണു നൽകു​ന്നത്‌?

പാഠം 16

ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ ചുമതല എന്താണ്‌?

സഭാ​പ്ര​വർത്ത​നങ്ങൾ സുഗമ​മാ​യി നടക്കാൻ ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഹായി​ക്കു​ന്നു. അവരുടെ സേവന​ത്തിൽനിന്ന് യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​വർക്ക് എങ്ങനെ പ്രയോ​ജനം നേടാ​മെന്നു മനസ്സി​ലാ​ക്കൂ.

പാഠം 17

സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാർ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

എന്തിനു​വേ​ണ്ടി​യാണ്‌ സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാർ സഭകൾ സന്ദർശി​ക്കു​ന്നത്‌? അവരുടെ സന്ദർശ​ന​ങ്ങ​ളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോ​ജനം നേടാം?

പാഠം 18

ദുരന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഞങ്ങൾ സഹവി​ശ്വാ​സി​കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

ഒരു ദുരന്ത​മു​ണ്ടാ​കു​മ്പോൾ അതിന്‌ ഇരകളാ​യ​വർക്കു പ്രാ​യോ​ഗി​ക​സ​ഹാ​യം നൽകാ​നും അവരെ ആത്മീയ​മാ​യി പിന്തു​ണ​യ്‌ക്കാ​നും ഉള്ള ക്രമീ​ക​ര​ണങ്ങൾ ഞങ്ങൾ ഉടൻ ചെയ്യും. ഏതെല്ലാം വിധങ്ങ​ളിൽ?

പാഠം 19

വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?

തക്കസമ​യത്തെ ആത്മീയ ആഹാരം വിതരണം ചെയ്യാൻ ഒരു അടിമയെ നിയമി​ക്കും എന്ന് യേശു വാഗ്‌ദാ​നം ചെയ്‌തു. അത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌?

പാഠം 20

ഇന്നു ഭരണസം​ഘം പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഒന്നാം നൂറ്റാ​ണ്ടിൽ, അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും ഒരു ചെറിയ കൂട്ടമാ​ണു ഭരണസം​ഘ​മാ​യി സേവി​ച്ചി​രു​ന്നത്‌. ഇന്നോ?

പാഠം 21

എന്താണു ബഥേൽ?

വളരെ പ്രധാ​ന​പ്പെട്ട ഒരു ലക്ഷ്യ​ത്തോ​ടെ പ്രവർത്തി​ക്കുന്ന അനുപ​മ​മായ ഒരു സ്ഥലമാണു ബഥേൽ. അവിടെ സേവി​ക്കു​ന്ന​വ​രെ​പ്പറ്റി കൂടുതൽ പഠിക്കൂ.

പാഠം 22

ബ്രാ​ഞ്ചോ​ഫീ​സി​ന്‍റെ ചുമത​ലകൾ എന്തെല്ലാം?

സന്ദർശ​കർക്ക് ഒരു ഗൈഡി​ന്‍റെ സഹായ​ത്തോ​ടെ ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ ചുറ്റി​ന​ടന്ന് കാണാം. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

പാഠം 23

ഞങ്ങളുടെ പ്രസിദ്ധീ​ക​ര​ണങ്ങൾ തയ്യാറാ​ക്കി പരിഭാഷ ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

750-ലധികം ഭാഷക​ളിൽ ഞങ്ങൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കു​ന്നുണ്ട്. എന്തിനാ​ണു ഞങ്ങൾ ഇത്ര ശ്രമം ചെയ്യു​ന്നത്‌?

പാഠം 24

ലോക​മെ​ങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്ത​ന​ത്തി​നുള്ള സാമ്പത്തി​ക​പി​ന്തുണ എവി​ടെ​നി​ന്നാ​ണു ലഭിക്കുന്നത്‌?

പ്രവർത്ത​ന​ത്തി​നുള്ള പണം കണ്ടെത്തുന്ന കാര്യ​ത്തിൽ ഞങ്ങളെ മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​ക്കു​ന്നത്‌ എന്താണ്‌?

പാഠം 25

രാജ്യ​ഹാ​ളു​കൾ പണിയു​ന്നത്‌ എന്തിന്‌, എങ്ങനെ?

ഞങ്ങളുടെ ആരാധ​നാ​സ്ഥ​ല​ങ്ങളെ രാജ്യ​ഹാ​ളു​കൾ എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ലളിത​മായ ഈ കെട്ടി​ടങ്ങൾ സഭകളി​ലു​ള്ള​വരെ എങ്ങനെ സഹായി​ക്കു​ന്നെന്നു പഠിക്കുക.

പാഠം 26

രാജ്യ​ഹാൾ നല്ല നിലയിൽ സൂക്ഷി​ക്കാൻ നമുക്ക് എന്തു ചെയ്യാം?

വൃത്തി​യുള്ള, നന്നായി സൂക്ഷി​ക്കുന്ന ഒരു രാജ്യ​ഹാൾ നമ്മുടെ ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്നു. രാജ്യ​ഹാ​ളു​കൾ പരിപാ​ലി​ക്കാ​നാ​യി എന്തൊക്കെ ക്രമീ​ക​ര​ണ​ങ്ങ​ളാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?

പാഠം 27

രാജ്യ​ഹാ​ളി​ലെ ലൈ​ബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോ​ജനം ചെയ്യുന്നു?

ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​പ്പി​ക്കു​ന്ന​തിന്‌ അൽപ്പം ഗവേഷണം ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? രാജ്യഹാളിലെ ലൈ​ബ്രറി സന്ദർശി​ക്കൂ.

പാഠം 28

ഞങ്ങളുടെ വെബ്‌​സൈ​റ്റിൽ എന്താണു​ള്ളത്‌?

ഞങ്ങളെ​ക്കു​റി​ച്ചും ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കാം; അതു​പോ​ലെ നിങ്ങളു​ടെ ബൈബിൾചോ​ദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്താം.

നിങ്ങൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​മോ?

യഹോവ നിങ്ങളെ ശരിക്കും സ്‌നേഹിക്കുന്നു. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് നിങ്ങൾക്ക് ഓരോ ദിവസവും എങ്ങനെ തെളിയിക്കാം?