“എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കുക”

ബൈബിൾതത്ത്വങ്ങനുരിച്ച് ജീവിക്കാനും അങ്ങനെ എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കാനും ഈ പ്രസിദ്ധീരണം നിങ്ങളെ സഹായിക്കും.

ഭരണസംത്തിൽനിന്നുള്ള ഒരു കത്ത്‌

ദൈവസ്‌നേത്തിൽ നിലനിന്ന യേശുവിന്‍റെ മാതൃക അനുകരിക്കാൻ യഹോയുടെ സാക്ഷിളുടെ ഭരണസംഘം യഹോവയെ സ്‌നേഹിക്കുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

അധ്യായം 1

“ദൈവത്തോടുള്ള സ്‌നേഹം”—അതിന്‍റെ അർഥം എന്ത്?

ദൈവത്തോടുള്ള സ്‌നേഹം എങ്ങനെ കാണിക്കാനാകുമെന്നു ബൈബിൾ ഒറ്റ വാചകത്തിൽ പറയുന്നു.

അധ്യായം 2

നല്ല മനസ്സാക്ഷി എങ്ങനെ കാത്തുസൂക്ഷിക്കാം?

ദൈവദൃഷ്ടിയിൽ ശുദ്ധമല്ലാത്ത ഒരു മനസ്സാക്ഷി ശുദ്ധമാണെന്ന നമുക്കു തോന്നാൻ സാധ്യയുണ്ടോ?

അധ്യായം 3

ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യഹോയ്‌ക്കു ചില നിബന്ധളൊക്കെയുണ്ട്. നമ്മളും അങ്ങനെയായിരിക്കണം.

അധ്യായം 4

അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്?

മറ്റുള്ളരുടെ അധികാത്തോട്‌ ആദരവ്‌ കാണിക്കാൻ ദൈവം നമ്മളോട്‌ ആവശ്യപ്പെടുന്ന പ്രധാപ്പെട്ട മൂന്നു മേഖലളെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്.

അധ്യായം 5

ലോകത്തിൽനിന്ന് എങ്ങനെ വേറിട്ടുനിൽക്കാം?

നമ്മൾ ലോകത്തിൽനിന്ന് വേറിട്ടുനിൽക്കേണ്ട അഞ്ചു വിധങ്ങളെക്കുറിച്ച് ദൈവചനം പറയുന്നുണ്ട്.

അധ്യായം 6

നല്ല വിനോദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?

വിവേത്തോടെ തിരഞ്ഞെടുപ്പു നടത്താൻ മൂന്നു ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.

അധ്യായം 7

ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിതായി കാണുന്നുണ്ടോ?

മറ്റൊരാളുടെ ജീവൻ എടുക്കാതിരിക്കുന്നതു മാത്രമേ അതിൽ ഉൾപ്പെടുന്നുള്ളോ?

അധ്യായം 8

ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു

യഹോവ അശുദ്ധമായി കാണുന്ന കാര്യങ്ങൾ ചെയ്യുന്നത്‌ ഒഴിവാക്കാൻ ബൈബിളിനു നമ്മളെ സഹായിക്കാനാകും.

അധ്യായം 9

“അധാർമിപ്രവൃത്തിളിൽനിന്ന് ഓടികലൂ!”

ഓരോ വർഷവും ആയിരക്കക്കിനു ക്രിസ്‌ത്യാനിളാണു ലൈംഗിക അധാർമിയ്‌ക്കു വഴിപ്പെടുന്നത്‌. ഈ പ്രലോത്തിൽ വീണുപോകാതിരിക്കാൻ എന്തു ചെയ്യാം?

അധ്യായം 10

ദാമ്പത്യംദൈവത്തിന്‍റെ ഒരു സ്‌നേമ്മാനം

വിജയപ്രമായ ഒരു ദാമ്പത്യത്തിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം? ഇപ്പോൾത്തന്നെ വിവാഹിരാണെങ്കിൽ ദാമ്പത്യത്തിന്‍റെ കെട്ടുറപ്പു നിലനിറുത്താൻ എങ്ങനെ കഴിയും?

അധ്യായം 11

‘വിവാഹത്തെ ആദരണീമായി കാണണ 

ആറു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു ആത്മപരിശോധന നടത്തുന്നതു വിവാബന്ധം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും.

അധ്യായം 12

‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കുക

നമ്മുടെ വാക്കുകൾക്ക് ആളുകളെ ഇടിച്ചുയാനോ ബലപ്പെടുത്താനോ കഴിയും. നമ്മുടെ സംസാപ്രാപ്‌തി യഹോവ ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കാൻ പഠിക്കുക.

അധ്യായം 13

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആഘോഷങ്ങൾ

ദൈവത്തെ പ്രീതിപ്പെടുത്താൻവേണ്ടിയുള്ളതെന്നു തോന്നുന്ന പല ആഘോങ്ങളും പ്രത്യേദിങ്ങളും വാസ്‌തത്തിൽ ദൈവം വെറുക്കുന്നതാണ്‌.

അധ്യായം 14

എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കുക

മറ്റുള്ളരോടു സത്യസന്ധരായിരിക്കമെങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്.

അധ്യായം 15

നിങ്ങളുടെ ജോലി ആസ്വദിക്കുക

ഒരു പ്രത്യേജോലി സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അഞ്ചു സുപ്രധാചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.

അധ്യായം 16

പിശാചിനോടും അവന്‍റെ കുടിന്ത്രങ്ങളോടും എതിർത്തുനിൽക്കുക

സാത്താനു ശക്തിയുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ അതു നമ്മളെ ആകുലരാക്കേണ്ടതില്ല. എന്തുകൊണ്ട്?

അധ്യായം 17

“നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക”

വിശ്വാസം ശക്തമാക്കിക്കൊണ്ട് ദൈവസ്‌നേത്തിൽ നിലനിൽക്കാൻ മൂന്നു പടികൾ നിങ്ങളെ സഹായിക്കും.

അനുബന്ധം

പുറത്താക്കപ്പെട്ട ഒരാളോട്‌ എങ്ങനെ ഇടപെടണം?

അത്തരം വ്യക്തിളുമായുള്ള സകല ബന്ധവും ഒഴിവാക്കേണ്ടതു ശരിക്കും ആവശ്യമാണോ?

അനുബന്ധം

ശിരോസ്‌ത്രം ധരിക്കേണ്ടത്‌ എപ്പോൾ, എന്തുകൊണ്ട്?

ശിരോസ്‌ത്രം ധരിക്കണോ എന്നു നിർണയിക്കാൻ നിങ്ങളെ സഹായിക്കുന്ന മൂന്നു ഘടകങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു.

അനുബന്ധം

പതാകന്ദനം, വോട്ടുചെയ്യൽ, പൊതുസേവനം

ഈ കാര്യങ്ങളിൽ ഒരു ശുദ്ധമായ മനസാക്ഷി നിലനിറുത്താൻ ബൈബിളിലെ ഏതു മാർഗനിർദേശങ്ങൾ നിങ്ങളെ സഹായിക്കും?

അനുബന്ധം

രക്തത്തിന്‍റെ ഘടകാംങ്ങളും ശസ്‌ത്രക്രിയാടിളും

ലളിതമായ ചില നടപടികളേ വേണ്ടൂ! ചികിത്സയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നിങ്ങൾക്കു വിജയമായി നേരിടാം.

അനുബന്ധം

സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക

ഈ അശുദ്ധമായ ശീലത്തെ നിങ്ങൾക്ക് എങ്ങനെ കീഴടക്കാം?

അനുബന്ധം

വിവാമോവും വേർപിരിലും—ബൈബിളിന്‍റെ വീക്ഷണം

ബൈബിൾ പറയുന്നനുരിച്ച് ഏതു സാഹചര്യത്തിലാണു വിവാമോചനം നേടുന്ന ഒരാൾക്കു പുനർവിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുള്ളത്‌?

അനുബന്ധം

ബിസിനെസ്സിനോടു ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കൽ

ഒരു ക്രിസ്‌ത്യാനി എപ്പോഴെങ്കിലും തന്‍റെ സഹവിശ്വാസിക്കെതിരെ കേസ്‌ കൊടുക്കുമോ?