മക്കളെ പഠിപ്പിക്കുക

മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ അമൂല്യമായ ബൈബിൾ പാഠങ്ങൾ പഠിപ്പിക്കാൻ ഈ കഥകൾ ഉപയോഗിക്കൂ.

ആമുഖം

മക്കളെ വളർത്തിക്കൊണ്ടു വരുമ്പോൾ മാതാപിതാക്കളായ നിങ്ങൾക്ക് ഒരു വഴികാട്ടിയായിരിക്കും ആവർത്തപുസ്‌തത്തിലെ വാക്കുകൾ.

പാഠം 1

നമ്മൾ അറിയാൻ ഇഷ്ടപ്പെടുന്ന ഒരു രഹസ്യം

ബൈബിൾ ഒരു പ്രത്യേസ്യത്തെക്കുറിച്ചു പറയുന്നുണ്ട്. “പാവനസ്യം” എന്നാണ്‌ അതിനെ വിളിച്ചിരിക്കുന്നത്‌. ആ രഹസ്യം എന്താണെന്ന് അറിയാൻ ഇഷ്ടമാണോ?

പാഠം 2

റിബേക്ക യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു

റിബേക്കയെപ്പോലെയാകാൻ നാം എന്താണ്‌ ചെയ്യേണ്ടത്‌? അവളുടെ കഥ വായിച്ച് അവളെക്കുറിച്ച് കൂടുതൽ അറിയുക.

പാഠം 3

രാഹാബ്‌ യഹോയിൽ വിശ്വസിച്ചു

യെരീഹോ നശിപ്പിക്കപ്പെട്ടപ്പോൾ രാഹാബും വീട്ടുകാരും രക്ഷപ്പെട്ടത്‌ എങ്ങനെയെന്നു വായിച്ചറിയുക.

പാഠം 4

അവൾ അച്ഛനെയും യഹോയെയും സന്തോഷിപ്പിച്ചു

യിഫ്‌താഹിന്‍റെ മകൾ ഏതു വാക്കാണ്‌ പാലിച്ചത്‌? നമുക്ക് അവളെ എങ്ങനെ അനുകരിക്കാം?

പാഠം 5

ശമുവേൽ എല്ലായ്‌പോഴും ശരിയായ കാര്യങ്ങൾ ചെയ്‌തു

മറ്റുള്ളവർ മോശം കാര്യങ്ങൾ ചെയ്യുമ്പോഴും ശരിയായത്‌ ചെയ്യുന്ന കാര്യത്തിൽ നിങ്ങൾക്ക് ശമുവേലിനെ എങ്ങനെ മാതൃയാക്കാം?

പാഠം 6

ദാവീദിന്‌ പേടി തോന്നിയില്ല

ദാവീദിനെ ഇത്ര ധൈര്യശാലിയാക്കിയത്‌ എന്താണെന്ന് അറിയാൻ രസകരമായ ഈ ബൈബിൾകഥ വായിക്കുക.

പാഠം 7

ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?

തനിച്ചായിപ്പോയെന്നു തോന്നിയ ഏലിയാവിനോട്‌ യഹോവ എന്താണ്‌ പറഞ്ഞത്‌? ഏലിയാവിന്‍റെ കഥയിൽനിന്ന് എന്തു പഠിക്കാം?

പാഠം 8

യോശീയാവിന്‌ നല്ല കൂട്ടുകാരുണ്ടായിരുന്നു

യോശീയാവ്‌ എന്ന കുട്ടിക്ക് ശരിയായ കാര്യങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നെന്ന് ബൈബിൾ പറയുന്നു. എന്നാൽ അവന്‍റെ കൂട്ടുകാർ അവനെ സഹായിച്ചത്‌ എങ്ങനെയെന്ന് വായിച്ചറിയുക.

പാഠം 9

യിരെമ്യാവ്‌ യഹോയെക്കുറിച്ച് സംസാരിക്കുന്നത്‌ നിറുത്തിക്കഞ്ഞില്ല

ആളുകൾ കളിയാക്കിയിട്ടും ദേഷ്യപ്പെട്ടിട്ടും യിരെമ്യാവ്‌ ദൈവത്തെക്കുറിച്ച് പിന്നെയും സംസാരിച്ചുകൊണ്ടിരുന്നത്‌ എന്തുകൊണ്ടാണ്‌?

പാഠം 10

യേശു എല്ലായ്‌പോഴും അനുസരിച്ചു

എല്ലായ്‌പോഴും അച്ഛനമ്മമാരെ അനുസരിക്കുന്നത്‌ എളുപ്പമല്ല. യേശുവിന്‍റെ മാതൃക എങ്ങനെ സഹായിക്കുമെന്നു നോക്കാം.

പാഠം 11

അവർ യേശുവിനെക്കുറിച്ച് എഴുതി

യേശുവിന്‍റെ കാലത്ത്‌ ജീവിച്ചിരുന്നരും അവന്‍റെ ജീവിത്തെക്കുറിച്ച് എഴുതിരും ആയ എട്ട് ബൈബിളെഴുത്തുകാരെക്കുറിച്ച് പഠിക്കാം.

പാഠം 12

പൗലോസിന്‍റെ ധീരനായ അനന്തരവൻ

ഈ യുവാവ്‌ സ്വന്തം അമ്മാവന്‍റെ ജീവൻ രക്ഷിച്ചു. അവൻ എന്താണ്‌ ചെയ്‌തത്‌?

പാഠം 13

തിമൊഥെയൊസ്‌ ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു

തിമൊഥെയൊസിന്‍റേതുപോലെ സന്തോഷം നിറഞ്ഞ, രസകരമായ ജീവിതം ലഭിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

പാഠം 14

മുഴുഭൂമിയെയും ഭരിക്കാൻ പോകുന്ന ഒരു രാജ്യം!

യേശു ഭൂമിയെ ഭരിക്കുമ്പോൾ ഭൂമി എങ്ങനെയായിത്തീരും? അവിടെയായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?