യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം
യഹോവയുടെ കൂട്ടുകാരായിത്തീർന്ന ബൈബിളിലെ പല കഥാപാത്രങ്ങളിൽനിന്ന് പഠിക്കാം!
ഹാബേൽ
യഹോവയിലുള്ള വിശ്വാസം വളർത്തിയെടുക്കുന്ന കാര്യത്തിൽ ഹാബേലിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
യിരെമ്യ
ധൈര്യം കാണിക്കുന്നതിനെക്കുറിച്ച് യഹോവയുടെ കൂട്ടുകാരനായ യിരെമ്യയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഹനന്യയും മീശായേലും അസര്യയും
യഹോവയുടെ കൂട്ടുകാരായ ഹനന്യയെയും മീശായേലിനെയും അസര്യയെയും പോലെ നിങ്ങൾക്കും അനുസരണമുള്ളവരായിരിക്കാനാകുമോ?
ക്ഷമിക്കണം, നിങ്ങൾ തിരഞ്ഞെടുത്തതിനു ചേരുന്ന പദപ്രയോഗങ്ങളില്ല.