യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ

തന്നോട്‌ അടുത്തു​വ​രാൻ ദൈവം നിങ്ങളെ ക്ഷണിക്കു​ന്നു. എങ്ങനെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാം? ഉത്തരം ബൈബി​ളിൽനി​ന്നു കണ്ടെത്താൻ ഈ പുസ്‌ത​കം നിങ്ങളെ സഹായി​ക്കും.

ആമുഖം

യഹോ​വ​യു​മാ​യി ഒരിക്ക​ലും അറ്റു​പോ​കാ​ത്ത ഒരു ബന്ധം സ്ഥാപി​ക്കാൻ നിങ്ങൾക്കും കഴിയും

അധ്യായം 1

“ഇതാ, നമ്മുടെ ദൈവം”

ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും എന്തു​കൊ​ണ്ടാണ്‌ മോശ ദൈവ​ത്തി​ന്റെ പേരി​നെ​പ്പ​റ്റി വീണ്ടും ചോദി​ച്ചത്‌?

അധ്യായം 2

നിങ്ങൾക്ക്‌ യഥാർഥ​ത്തിൽ ‘ദൈവ​ത്തോട്‌ അടുത്തു ചെല്ലാൻ കഴിയു​മോ?’

സ്വർഗ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വാ​യ യഹോ​വ​യാം ദൈവം നമ്മെ ക്ഷണിക്കു​ന്നു, ഒരു വാഗ്‌ദാ​ന​വും നൽകുന്നു.

അദ്ധ്യായം 3

“യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”

എന്തു​കൊ​ണ്ടാണ്‌ ബൈബിൾ വിശു​ദ്ധി​യെ മനോ​ഹാ​രി​ത​യു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

അധ്യായം 4

‘യഹോവ മഹാശ​ക്തി​യു​ള്ള​വൻ’

യഹോവ അതിശ​ക്ത​നാ​യ​തി​നാൽ നാം അവനെ ഭയക്കേ​ണ്ട​തു​ണ്ടോ? വേണം എന്നും വേണ്ട എന്നും ആണ്‌ ഉത്തരം.

അധ്യായം 5

സൃഷ്ടി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിർമാ​താവ്‌’

അതിബൃ​ഹ​ത്താ​യ സൂര്യൻ മുതൽ വളരെ ചെറിയ ഒരു മൂളി​പ്പ​ക്ഷി​ക്കു​വ​രെ സ്രഷ്ടാ​വാ​യ ദൈവ​ത്തെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും നമ്മെ പഠിപ്പി​ക്കാ​നാ​കും.

അധ്യായം 6

സംഹരി​ക്കു​ന്ന​തി​നു​ള്ള ശക്തി—“യഹോവ യുദ്ധവീ​രൻ”

‘സമാധാ​ന​ത്തി​ന്റെ ദൈവ​ത്തിന്‌’ യുദ്ധങ്ങൾ നടത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 7

സംരക്ഷി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’

രണ്ടു വിധങ്ങ​ളിൽ യഹോവ നമ്മെ സംരക്ഷി​ക്കു​ന്നു, അതി​ലൊ​രു വിധം വളരെ പ്രധാ​ന​മാണ്‌.

അധ്യായം 8

പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ളള ശക്തി—യഹോവ “സകലവും പുതു​താ​ക്കു​ന്നു”

യഹോവ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഭാവി​യിൽ അവൻ എന്ത്‌ പുനഃ​സ്ഥാ​പി​ക്കും?

അധ്യായം 9

‘ദൈവ​ശ​ക്തി​യാ​യ ക്രിസ്‌തു’

യേശു​ക്രി​സ്‌തു​വി​ന്റെ അത്ഭുത​ങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളും യഹോ​വ​യെ​പ്പ​റ്റി എന്തു പഠിപ്പി​ക്കു​ന്നു?

അധ്യായം 10

നിങ്ങളു​ടെ ശക്തിയു​ടെ വിനി​യോ​ഗ​ത്തിൽ “ദൈവത്തെ അനുക​രി​പ്പിൻ”

നിങ്ങൾ കരുതു​ന്ന​തി​ലു​മേ​റെ ശക്തി നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കാം. അത്‌ ശരിയാം​വ​ണ്ണം എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്താം?

അധ്യായം 11

‘അവന്റെ വഴികൾ ഒക്കെയും നീതി​യു​ള്ളത്‌’

യഹോ​വ​യു​ടെ നീതി ഇത്ര ആകർഷ​ണീ​യ​മാ​യ ഗുണമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 12

“ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ?”

യഹോവ അനീതി വെറു​ക്കു​ന്നു​വെ​ങ്കിൽ പിന്നെ എന്തു​കൊണ്ട്‌ ഭൂമി​യിൽ ഇത്ര​യേ​റെ അനീതി?

അധ്യായം 13

‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളത്‌’

ഒരു നിയമ​വ്യ​വ​സ്ഥ​യ്‌ക്ക്‌ സ്‌നേഹം ഉന്നമി​പ്പി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

അധ്യായം 14

യഹോവ ‘അനേകർക്കു​വേ​ണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

ലളിത​വും അതി​ശ്രേ​ഷ്‌ഠ​വു​മാ​യ പഠിപ്പി​ക്കൽ നിങ്ങളെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ക്കും.

അധ്യായം 15

യേശു “ഭൂമി​യിൽ നീതി സ്ഥാപി​ക്കും”

ഭൂമി​യി​ലാ​യി​രി​ക്കെ യേശു എങ്ങനെ​യാണ്‌ നീതി ഉയർത്തി​പ്പി​ടി​ച്ചത്‌? ഇന്ന്‌ അവൻ ഇത്‌ എങ്ങനെ ചെയ്യുന്നു? ഭാവി​യിൽ യേശു നീതി എങ്ങനെ നടപ്പാ​ക്കും?

അധ്യായം 16

‘ദൈവ​ത്തോ​ടു കൂടെ നടക്കവേ’ നീതി പ്രവർത്തി​ക്കു​ക

“വിധി​ക്കു​ന്ന​തു മതിയാ​ക്കു​വിൻ; അപ്പോൾ നിങ്ങളും വിധി​ക്ക​പ്പെ​ടു​ക​യി​ല്ല” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

അധ്യായം 17

‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴമേ!’

യഹോ​വ​യു​ടെ ജ്ഞാനം വളരെ വളരെ ഉന്നതമാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 18

“ദൈവ​വ​ചന”ത്തിലെ ജ്ഞാനം

ബൈബിൾ താൻതന്നെ എഴുതു​ക​യോ ദൂതന്മാ​രെ​ക്കൊ​ണ്ടു എഴുതി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം മനുഷ്യ​രെ ദൈവം അതിന്‌ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

അധ്യായം19

“ഒരു പാവന​ര​ഹ​സ്യ​ത്തി​ലെ ദൈവ​ജ്ഞാ​നം”

നിഗൂ​ഢ​മാ​യി​രു​ന്ന ഏതു പാവന രഹസ്യ​മാണ്‌ ദൈവം ഇപ്പോൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

അധ്യായം 20

“ഹൃദയ​ത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മ​യു​ള്ള​വൻ

അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി​യാ​യ ദൈവ​ത്തിന്‌ എങ്ങനെ​യാണ്‌ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയുക?

അധ്യായം 21

യേശു ‘ദൈവ​ത്തിൽനി​ന്നു​ള്ള ജ്ഞാനം’ വെളി​പ്പെ​ടു​ത്തു​ന്നു

യേശു​വി​നെ അറസ്റ്റു​ചെ​യ്യാൻ പോയ പടയാ​ളി​കൾ വെറും​കൈ​യോ​ടെ മടങ്ങി​വ​രാൻ അവന്റെ പഠിപ്പി​ക്കൽ കാരണ​മാ​യത്‌ എങ്ങനെ?

അധ്യായം 22

‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം’ നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു​വോ?

ദൈവിക ജ്ഞാനത്തിൽ വളരാൻ സഹായി​ക്കു​ന്ന നാലു മാർഗങ്ങൾ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ചു’

“ദൈവം സ്‌നേഹം ആകുന്നു” എന്ന പ്രസ്‌താ​വ​ന​യു​ടെ യഥാർഥ അർഥം എന്താണ്‌?

അധ്യായം 24

യാതൊ​ന്നി​നും ‘ദൈവ​സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേർപി​രി​പ്പാൻ കഴിക​യി​ല്ല’

നിങ്ങൾ വില​കെ​ട്ട​വ​രും സ്‌നേ​ഹി​ക്ക​പ്പെ​ടാൻ കൊള്ളാ​ത്ത​വ​രും ആണെന്ന ഭോഷ്‌ക്‌ തള്ളിക്ക​ള​യു​ക.

അധ്യായം 25

“നമ്മുടെ ദൈവ​ത്തി​ന്റെ ആർദാ​നു​കമ്പ”

യഹോ​വ​യ്‌ക്ക്‌ നമ്മോടു തോന്നുന്ന വികാരം ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോട്‌ തോന്നു​ന്ന​തു​പോ​ലെ ആയിരി​ക്കു​ന്ന​തെ​ങ്ങ​നെ?

അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള’ ഒരു ദൈവം

ദൈവം എല്ലാം ഓർക്കു​ന്നെ​ങ്ങിൽ, നമു​ക്കെ​ങ്ങ​നെ ക്ഷമിക്കാ​നും മറക്കാ​നും സാധി​ക്കും?

അധ്യായം 27

“ഹാ, അവന്റെ നന്മ എത്ര വലിയത്‌!”

ദൈവ​ത്തി​ന്റെ നന്മ എന്നാൽ യഥാർഥ​ത്തിൽ എന്താണ്‌?

അധ്യായം 28

“നീ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ”

യഹോ​വ​യു​ടെ വിശ്വ​സ്‌തത അതുല്യ​മാ​ണെ​ന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 29

‘ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ അറിയാൻ’

യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ മൂന്നു വശങ്ങൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു.

അധ്യായം 30

“സ്‌നേ​ഹ​ത്തിൽ നടപ്പിൻ”

സ്‌നേഹം കാണി​ക്കാൻ പറ്റുന്ന 14 വിധങ്ങ​ളെ​പ്പ​റ്റി ഒന്നു കൊരി​ന്ത്യ​രു​ടെ പുസ്‌ത​കം വിവരി​ക്കു​ന്നു.

അധ്യായം 31

“ദൈവ​ത്തോ​ടു അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്തു​വ​രും”

നിങ്ങൾ സ്വയം ചോദി​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട ചോദ്യം ഏത്‌? അതിന്‌ നിങ്ങൾ എന്ത്‌ ഉത്തരം നൽകും?