യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ക​ഥകൾ

ലോക​മെ​ങ്ങു​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തി​രി​ക്കു​ന്നു. അവരുടെ ജീവി​ത​ക​ഥകൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കു​ക​യും ചെയ്യും.

ഹോക്കൻ ഡേവി​ഡ്‌സൺ

ബൈബിൾസ​ത്യം വ്യാപി​പ്പി​ക്കു​ന്ന​തിൽ ഒരു പങ്കുവ​ഹി​ക്കു​ന്നു

അടിച്ചു​പൊ​ളി​ച്ചുള്ള ജീവി​ത​ത്തി​നു പകരം ഹോക്കൻ സഹോ​ദരൻ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചു. ഇപ്പോൾ അമ്പതി​ല​ധി​കം വർഷങ്ങൾ കടന്നു​പോ​യി. സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക്കാ​രി​ലും എത്തുന്നത്‌ നേരിട്ട്‌ കാണാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.

മൈൽസ്‌ നോർത്തോ​വർ

യഹോ​വയെ സേവി​ക്കാ​നുള്ള എന്റെ ശ്രമങ്ങൾക്ക്‌ അനു​ഗ്രഹം കിട്ടി

ആംഗ്യ​ഭാഷ പഠിച്ചതു മൈൽസി​ന്റെ ജീവി​ത​ത്തിൽ ഒരു പുതിയ വഴിത്തി​രി​വാ​യി​രു​ന്നു. കഴിഞ്ഞു​പോയ 50 വർഷ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം ഓർക്കു​ന്നു. ബ്രിട്ട​നി​ലെ ബധിര​രാ​യ​വ​രു​ടെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ ഒരു പങ്കുവ​ഹി​ച്ചത്‌ എത്രമാ​ത്രം അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തി​യെന്ന്‌ അദ്ദേഹം ചിന്തി​ക്കു​ന്നു.

ഇർമ ബെന്റി​വോ​ളി

“എല്ലാ നല്ല ദാനങ്ങ​ളും” തരുന്ന​വനെ സേവി​ക്കു​ന്നു

രണ്ടാം ലോക മഹായു​ദ്ധ​കാ​ല​ത്തെ​ക്കു​റിച്ച്‌ ഇപ്പോ​ഴും വ്യക്തമായ ഓർമകൾ ഉണ്ടെങ്കി​ലും ഇർമ സഹോ​ദരി തനിക്കു കിട്ടിയ ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളിൽ നന്ദിയു​ള്ള​വ​ളാണ്‌. മാതൃ​ക​യാ​ക്കാൻ പറ്റിയ നല്ല സുഹൃ​ത്തു​ക്ക​ളെ​യും ബഥേലിൽ സേവി​ക്കാ​നുള്ള അവസര​വും ഒക്കെ സഹോ​ദ​രി​ക്കു കിട്ടി.

റ്റെറി റെയ്‌നോൾഡ്‌സ്‌

ഏറ്റവും നല്ലതു കൊടു​ക്കാൻ യഹോവ എന്നെ സഹായി​ച്ചു

മുഴു​സ​മ​യ​സേ​വനം ജീവി​ത​ല​ക്ഷ്യ​മാ​ക്കാൻ ആഗ്രഹിച്ച റ്റെറിക്ക്‌ തായ്‌വാ​നി​ലെ മിഷന​റി​സേ​വ​ന​വും ബഥേൽസേ​വ​ന​വും ഉൾപ്പെടെ പല നിയമ​ന​ങ്ങ​ളും ചെയ്യാ​നാ​യി. മുൻനി​ര​സേ​വനം ആരംഭി​ച്ചിട്ട്‌ ഇപ്പോൾ 60 വർഷം കഴിഞ്ഞു. ഇപ്പോ​ഴും ഭാര്യ വെൻക്വ​യോ​ടൊ​പ്പം സഹോ​ദരൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

ആസ്റ്റർ പാർക്കർ

ജീവിതം മുഴു​വ​നാ​യി യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു

ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾത്തന്നെ ആസ്റ്റർ സത്യത്തെ സ്‌നേ​ഹി​ച്ചു. ഇത്യോ​പ്യ​യി​ലെ രാഷ്ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ വിശ്വാ​സ​ത്തി​ന്റെ പേരിൽ ആസ്റ്ററിന്‌ ജയിലിൽ കഴി​യേ​ണ്ടി​വന്നു. ആസ്റ്റർ ന്യൂ​യോർക്കി​ലെ ബഥേലിൽ സേവിച്ചു, പിന്നീട്‌ മൂന്നു മക്കളെ വളർത്തി.

ജെയ്‌ ക്യാം​ബെൽ

താഴ്‌ച​യിൽനി​ന്നും ഉയർച്ച​യി​ലേക്ക്‌

ചെറു​പ്പ​ത്തിൽ പോളി​യോ ബാധിച്ച ജെയ്‌ക്ക്‌ നടക്കാ​നും സ്‌കൂ​ളിൽ പോകാ​നും കഴിഞ്ഞില്ല. പല ബുദ്ധി​മു​ട്ടു​കൾ ഉണ്ടെങ്കി​ലും ജെയ്‌ മൂന്നു പേരെ സ്‌നാ​ന​മേൽക്കാൻ സഹായി​ച്ചു, ശുശ്രൂ​ഷ​യിൽ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ടു​ക​യും ചെയ്യുന്നു.

കമില റോസം

യഹോ​വയെ അനുസ​രി​ക്കുക; അതായി​രു​ന്നു എന്റെ ജീവി​ത​ല​ക്ഷ്യം

കമില​യും ഭർത്താ​വായ യൂജി​നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യെ​യും സംഘട​ന​യെ​യും അനുസ​രി​ക്കാ​നും തീരു​മാ​നി​ച്ചു. അവരുടെ ജീവി​ത​ല​ക്ഷ്യം​തന്നെ അതായി​രു​ന്നു.

ഡേവിഡ്‌ മാസ

തകർന്നു​പോ​യെ​ങ്കി​ലും വീണ്ടും പിടി​ച്ചെ​ഴു​ന്നേറ്റു!

ദുരന്ത​ക്ക​യ​ത്തി​ലൂ​ടെ കടന്നു​പോയ ഒരു കുടും​ബ​ത്തി​ന്റെ അനുഭവം യഹോ​വ​യിൽ ആശ്രയി​ക്കാ​നും പ്രത്യാശ വെക്കാ​നും മറ്റുള്ള​വ​രെ​യും പ്രചോദിപ്പിക്കും.

ഡേയ്‌റെൽ ഷാർപ്പ്‌

ദൈവ​ത്തി​ന്റെ ശക്തിയു​ള്ള​തു​കൊണ്ട്‌ ഞങ്ങൾ ഒരിക്ക​ലും പിന്മാ​റു​ക​യില്ല

ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഡേയ്‌റെ​ല്ലും സൂസെ​യ്‌നും 130-ലധികം പേരെ സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ സഹായി​ച്ചു.

ക്ഷമിക്കണം, നിങ്ങൾ തിരഞ്ഞെടുത്തതിനു ചേരുന്ന പദപ്രയോഗങ്ങളില്ല.