വിവരങ്ങള്‍ കാണിക്കുക

ഗവൺമെന്റ്‌ അധികാ​രി​കൾക്കുള്ള വിവരങ്ങൾ

ഈ ഭാഗത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ ആവശ്യ​മായ ഔദ്യോ​ഗി​ക​വി​വ​രങ്ങൾ കാണാം.

നിയമ​കാ​ര്യാ​ല​യ​ങ്ങൾ

വക്കീൽ-കക്ഷി ബന്ധങ്ങളില്ല. ഞങ്ങളുടെ നിയമ​വി​ഭാ​ഗ​വു​മാ​യോ നിയമ​വി​ഭാ​ഗ​ത്തി​ലെ ഒരു വക്കീലു​മാ​യോ ഇ-മെയി​ലി​ലൂ​ടെ​യോ ഞങ്ങളുടെ വെബ്‌​സൈ​റ്റി​ലൂ​ടെ​യോ ആശയവി​നി​മ​യം ചെയ്‌തു എന്നതു​കൊണ്ട്‌, ഒരു വക്കീൽ-കക്ഷി ബന്ധമോ മറ്റേ​തെ​ങ്കി​ലും തരത്തി​ലു​ള്ള ബന്ധങ്ങളോ സ്ഥാപി​ക്ക​പ്പെ​ടു​ന്നി​ല്ല.

ആശയവി​നി​മ​യ​ങ്ങൾക്കു രഹസ്യ​സ്വ​ഭാ​വ​മി​ല്ല. ഞങ്ങളുടെ നിയമ​വി​ഭാ​ഗ​വു​മാ​യോ നിയമ​വി​ഭാ​ഗ​ത്തി​ലെ ഒരു വക്കീലു​മാ​യോ ഇ-മെയി​ലി​ലൂ​ടെ​യോ ഞങ്ങളുടെ വെബ്‌​സൈ​റ്റി​ലൂ​ടെ​യോ നടത്തുന്ന ആശയവി​നി​മ​യ​ങ്ങൾ രഹസ്യ​മാ​യി​രി​ക്കു​മെ​ന്ന​തി​നു ഞങ്ങൾ ഉറപ്പു നൽകു​ന്നി​ല്ല.