വിവരങ്ങള്‍ കാണിക്കുക

ആശയവി​നി​മ​യം

സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ

ഭാര്യ​യും ഭർത്താ​വും ഒരേ മുറി​യിൽത്ത​ന്നെ​യാണ്‌ ഇരിക്കു​ന്ന​തെ​ങ്കി​ലും അവർ തമ്മിൽ വലിയ സംസാരം ഉണ്ടായി​രി​ക്കില്ല. ഒരുമി​ച്ചുള്ള സമയം അവർക്ക്‌ എങ്ങനെ നന്നായിട്ട്‌ ഉപയോ​ഗി​ക്കാം?

മൊ​ബൈ​ലി​നെ​യും ടാബി​നെ​യും എങ്ങനെ ചൊൽപ്പ​ടി​യിൽ നിറുത്താം?

വിവാ​ഹ​ജീ​വി​തത്തെ ശക്തമാ​ക്കാ​നോ തകർക്കാ​നോ സാങ്കേ​തി​ക​വി​ദ്യ​യ്‌ക്ക്‌ ആകും. അത്‌ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു?

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

സ്‌ത്രീ​യു​ടെ​യും പുരു​ഷ​ന്റെ​യും ആശയവി​നി​മ​യ​രീ​തി​കൾ തമ്മിൽ വ്യത്യാ​സ​മുണ്ട്‌. ഈ വ്യത്യാ​സം മനസ്സി​ലാ​ക്കി​യാൽ അസ്വസ്ഥ​തകൾ കുറെ​യൊ​ക്കെ ഒഴിവാ​ക്കാം.

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

നന്നായി ശ്ര​ദ്ധിക്കു​ന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്ര​വർത്തികൂ​ടി​യാണ്‌. ഒരു നല്ല ശ്രോ​താവാ​യിരി​ക്കാൻ പഠിക്കുക.

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

ഭാര്യാഭർത്താക്കന്മാർ തർക്കിക്കുന്നത്‌ ഒഴിവാക്കി ഒരുമിച്ച് പ്രശ്‌നരിഹാരം കണ്ടെത്താൻ സഹായമായ നാല്‌ പടികൾ.

കുടും​ബ​ത്തിൽ സമാധാ​ന​ത്തി​നാ​യി...

സമാധാ​നം ഉണ്ടായി​രു​ന്നി​ട്ടി​ല്ലാത്ത ഒരിടത്ത്‌ അത്തര​മൊ​രു അന്തരീക്ഷം ഉളവാ​ക്കാൻ ബൈബി​ളി​ന്റെ ജ്ഞാനത്തി​നു കഴിയു​മോ? ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം പ്രാവർത്തി​ക​മാ​ക്കി​യ​വർക്ക്‌ എന്താണ്‌ പറയാ​നു​ള്ള​തെന്ന്‌ കാണുക.

നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

ദേഷ്യ​പ്പെ​ടു​ന്ന​തും അത്‌ ഉള്ളിൽ ഒതുക്കു​ന്ന​തും ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ഇണ നിങ്ങളെ ദേഷ്യ​പ്പെ​ടു​ത്തു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

വാക്കുതർക്കം ഒഴിവാക്കാൻ

നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.

മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?

മുറിപ്പെടുത്തുന്ന സംസാരം നിങ്ങളുടെ വിവാഹജീവിതത്തെ അപകടത്തിലാക്കുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യാം?

എങ്ങനെ ക്ഷമാപണം നടത്താം?

മുഴുവൻ തെറ്റും എന്‍റെ ഭാഗത്തല്ലെങ്കിൽ?

എങ്ങനെ ക്ഷമിക്കാം?

ക്ഷ​മി​ക്കു​ന്നത്‌ ഇത്ര ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എ​ന്തു​കൊണ്ട്‌? ബൈ​ബി​ളിലെ ഉപദേശം എങ്ങനെ നിങ്ങളെ സ​ഹാ​യി​ക്കു​മെന്നു കാണുക.