പണം എങ്ങനെ കൈകാര്യം ചെയ്യാം?
വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം
പെട്ടെന്നു വരുമാനം കുറയുമ്പോൾ നമ്മൾ ആകെ സമ്മർദത്തിലായേക്കാം. കുറഞ്ഞ വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ചില നിർദേശങ്ങൾ ബൈബിൾ തരുന്നു.
പണം കൈകാര്യം ചെയ്യേണ്ട വിധം
ദാമ്പത്യത്തിൽ പരസ്പരവിശ്വാസവും സത്യസന്ധതയും എന്തു പങ്കു വഹിക്കുന്നു?
സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും—ബൈബിളിനു സഹായിക്കാനാകുമോ?
പണംകൊണ്ട് സന്തോഷം നേടാനാകില്ല. എന്നാൽ സാമ്പത്തിക കാര്യങ്ങളോടു ബന്ധപ്പെട്ട നാലു ബൈബിൾതത്ത്വങ്ങൾ നമുക്ക് സഹായം നൽകുന്നു.
ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും?
നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ് എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.