കൊടുക്കുന്നതിന്റെ സന്തോഷം: സംഗീതവും വരികളും
ഈ സംഗീതത്തിന്റെ വരികൾ ഡൗൺലോഡ് ചെയ്യുക. എങ്ങനെ സന്തോഷിക്കാമെന്നു പഠിക്കാൻ മറ്റ് കുട്ടികളോടൊപ്പം പാടുക.
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം
കൊടുക്കുന്നതിന്റെ സന്തോഷം
മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന പല വിധങ്ങളുണ്ട്. ഏതെങ്കിലും ചിലതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.