യഹോവയെ സന്തോഷിപ്പിക്കുക
മാറ്റ്യോയെപ്പോലെ വ്യത്യസ്തനായി നിന്നുകൊണ്ട് യഹോവയെ സന്തോഷിപ്പിക്കാൻ പഠിക്കാം.
മാതാപിതാക്കളേ, സുഭാഷിതങ്ങൾ 27:11 കുട്ടികളോടൊപ്പം വായിച്ച് ചർച്ച ചെയ്യുക.
ഈ ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
വീഡിയോ കണ്ടതിനു ശേഷം, താഴെ കൊടുത്തിരിക്കുന്ന ചോദ്യം കുട്ടിയുമായി ചർച്ച ചെയ്യുക. അതോടൊപ്പം, മാറ്റ്യോയ്ക്ക് കുട്ടി കളർ കൊടുക്കുകയും ചെയ്യട്ടെ. ഓരോ ദിവസവും എങ്ങനെയാണ് യഹോവയെ സന്തോഷിപ്പിച്ചത് എന്ന് എഴുതാൻ അടുത്ത കുറച്ച് ദിവസങ്ങളിൽ കുട്ടിയോടു പറയുക.
ഇതും ഇഷ്ടപ്പെട്ടേക്കാം
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.