വിവരങ്ങള്‍ കാണിക്കുക

വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന ചില വിശ്വ​സ്‌ത​രായ സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ പഠിക്കാം.

മാതാ​പി​താ​ക്ക​ളേ, 1 പത്രോസ്‌ 3:4, 5 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

ബൈബിൾക്കാ​ല​ത്തും ഇക്കാല​ത്തും ഉള്ള വിശ്വ​സ്‌ത​രായ സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ പഠിക്കാ​നും അവരെ അനുക​രി​ക്കാ​നും നമുക്കാ​കും. വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ എന്ന വീഡി​യോ കണ്ടശേഷം തിരു​വെ​ഴുത്ത്‌ വായിച്ച്‌, ചിത്ര​ങ്ങൾക്ക്‌ കളർ കൊടു​ക്കുക. സഭയിലെ ചില വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാർക്ക്‌ ഈ ചിത്രങ്ങൾ കൊടു​ക്കാൻ കുട്ടിയെ സഹായി​ക്കുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.