ആത്മീയത
ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ല, എന്നാൽ അങ്ങനെ ചെയ്താൽ ഏറ്റവും നല്ല ജീവിതമായിരിക്കും നിങ്ങൾക്കു കിട്ടുക. അത് എങ്ങനെയായിരിക്കും?
ദൈവവിശ്വാസം
ദൈവവിശ്വാസത്തെക്കുറിച്ച് യുവജനങ്ങൾ സംസാരിക്കുന്നു
ഈ മൂന്നു-മിനിട്ട് വീഡിയോയിൽ, സ്രഷ്ടാവുണ്ട് എന്ന ബോധ്യം കൗമാരക്കാർ വിശദീകരിക്കുന്നു.
ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ ഉറപ്പാക്കാം?
വിശ്വാസത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാകുകയും വിശ്വാസം ശക്തമാക്കാൻ തയ്യാറാകുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെ പരിചയപ്പെടാം.
വിശ്വസിക്കാനുള്ള കാരണം—പരിണാമമോ സൃഷ്ടിയോ?
പരിണാമത്തെക്കുറിച്ച് സ്കൂളിൽ പഠിപ്പിച്ചപ്പോൾ ഫാബിയനും മാരിത്തും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 1: ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്നു കൂടുതൽ ബോധ്യത്തോടെ വിശദീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യുന്നവരോടു മറുപടി പറയാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 2: പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ അങ്ങനെ ചെയ്യേണ്ടതിന്റെ കാരണം വ്യക്തമാക്കുന്ന രണ്ട് അടിസ്ഥാന വസ്തുതകൾ.
സൃഷ്ടിയോ പരിണാമമോ?—ഭാഗം 3: സൃഷ്ടിയിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
സൃഷ്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങൾ ശാസ്ത്രത്തിന് എതിരാണെന്ന് അർഥമുണ്ടോ?
സൃഷ്ടിയോ പരിണാമമോ?—ഭാഗം 4: സൃഷ്ടിയിലുള്ള വിശ്വാസം ഞാൻ എങ്ങനെ വിശദീകരിക്കും?
സൃഷ്ടിയെക്കുറിച്ച് ആളുകളോടു യുക്തിസഹമായി വിശദീകരിക്കാൻ നിങ്ങൾക്കു ശാസ്ത്രീയവിഷയത്തിൽ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. ബൈബിളിലെ ലളിതമായ യുക്തി ഉപയോഗിച്ച് സംസാരിക്കുക.
ഞാൻ എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നു?
നിങ്ങളുടെ വിശ്വാസം, ഭയവും സങ്കോചവും കൂടാതെ ആദരവോടെ വിശദീകരിക്കാൻ തയ്യാറായിരിക്കുക.
ദൈവത്തോട് അടുക്കാൻ
ഞാൻ എന്തിനു പ്രാർഥിക്കണം?
പ്രാർഥിക്കുമ്പോൾ നമുക്ക് ഒരു മനസ്സമാധാനം കിട്ടുമെന്നേ ഉള്ളോ? അതോ അതിൽ കവിഞ്ഞ എന്തെങ്കിലും ഉണ്ടോ?
നിങ്ങളുടെ പ്രാർഥനകൾ എങ്ങനെ മെച്ചപ്പെടുത്താം?
ദൈവത്തോടുള്ള ആശയവിനിമയത്തിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളും അതിന്റെ ഗുണനിലവാരവും പരിശോധിക്കാൻ ഈ അഭ്യാസം നിങ്ങളെ സഹായിക്കും.
രാജ്യഹാളിൽ മീറ്റിങ്ങുകൾക്കു പോകുന്നത് എന്തിന്?
യഹോവയുടെ സാക്ഷികൾ രാജ്യഹാളുകൾ എന്ന് അറിയപ്പെടുന്ന അവരുടെ ആരാധനാസ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ മീറ്റിങ്ങുകൾ നടത്താറുണ്ട്. അവിടെ എന്താണ് നടക്കുന്നത്? അവിടെ പോയാൽ നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?
എന്റെ മുഖംമൂടി എങ്ങനെ അഴിച്ചുവെക്കാം?
തെറ്റായ വഴിയിൽനിന്ന് തിരിഞ്ഞുവരാൻ നിങ്ങളെ സഹായിക്കുന്ന നാലു കാര്യങ്ങൾ.
ബൈബിൾ കഥാപാത്രങ്ങളിൽനിന്ന് പഠിക്കുക
തിരുത്തൽ ലഭിക്കുമ്പോൾ താഴ്മയോടെ സ്വീകരിക്കുക
തിരുത്തൽ കൊടുക്കാനായി ദാവീദിനെ നാഥാൻ സമീപിച്ച വിധത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
ദൈവം ഹിസ്കിയയെ സുഖപ്പെടുത്തുന്നു
നിങ്ങളുടെ പ്രാർഥനയുടെ ഗുണമേന്മ വർധിപ്പിക്കാൻ ഈ ബൈബിൾകഥ സഹായിക്കുന്നത് എങ്ങനെയെന്നു വായിച്ചറിയുക.
നിങ്ങൾ ദയ കാണിക്കുമോ?
നല്ല ശമര്യക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥ ആഴത്തിൽ കുഴിക്കുക, എന്തെല്ലാം പാഠങ്ങൾ പഠിക്കാമെന്നു കാണുക.
ബൈബിൾവായനയും പഠനവും
ബൈബിൾവായനയെക്കുറിച്ച് യുവപ്രായക്കാർ സംസാരിക്കുന്നു
ബൈബിൾ വായിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വായിച്ചാൽ ലഭിക്കുന്ന പ്രയോജനം വലുതാണ്. ബൈബിൾവായനയിൽ നിന്ന് പ്രയോജനം ലഭിച്ചത് എങ്ങനെയെന്ന് നാല് യുവപ്രായക്കാർ വിശദീകരിക്കുന്നു.
ബൈബിളിന് എന്നെ എങ്ങനെ സഹായിക്കാനാകും?
അതിന്റെ ഉത്തരം അറിയുന്നത് സന്തോഷമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
വിശ്വസിക്കാനുള്ള കാരണം—ദൈവത്തിന്റെ നിലവാരങ്ങളും എന്റേതും
സഹപാഠികൾക്ക് ഉണ്ടായ മോശമായ അനുഭവങ്ങൾ ചില ചെറുപ്പക്കാർക്ക് ഒഴിവാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് കേൾക്കാം.
ബൈബിളിൽനിന്ന് എനിക്ക് എങ്ങനെ പ്രയോജനം കിട്ടും?—ഭാഗം 1: ബൈബിൾത്താളുകളിലൂടെ
നിങ്ങൾക്ക് ഒരു നിധിപ്പെട്ടി കിട്ടിയാൽ അതിൽ എന്താണെന്ന് അറിയാൻ നിങ്ങൾക്ക് ആകാംക്ഷ തോന്നില്ലേ? ബൈബിൾ അതുപോലൊരു നിധിപ്പെട്ടിയാണ്. അതിൽ അനേകം രത്നങ്ങളുണ്ട്.
ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 2: ബൈബിൾവായന രസകരമാക്കുക
ബൈബിൾ ഭാഗത്തിനു ജീവൻ കൊടുക്കുന്നതിനുള്ള അഞ്ച് നുറുങ്ങുകൾ.
ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 3: വായനയിൽനിന്ന് പരമാവധി പ്രയോജനം നേടാം
നിങ്ങളുടെ ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്ന നാലു ടിപ്പുകൾ
ആത്മീയവളർച്ച
മനസ്സാക്ഷിയെ എനിക്ക് എങ്ങനെ പരിശീലിപ്പിക്കാം?
നിങ്ങൾ ശരിക്കും എങ്ങനെയുള്ള ആളാണെന്നും നിങ്ങളുടെ നിലവാരങ്ങൾ എന്താണെന്നും നിങ്ങളുടെ മനസ്സാക്ഷി വെളിപ്പെടുത്തും. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെക്കുറിച്ച് എന്താണു പറയുന്നത്?
എനിക്ക് എങ്ങനെ എന്റെ തെറ്റുകൾ തിരുത്താം?
അതു നിങ്ങൾ വിചാരിക്കുന്നത്ര ബുദ്ധിമുട്ടായിരിക്കില്ല.
ഞാൻ ഇപ്പോൾ സ്നാനപ്പെടണോ?—ഭാഗം 1: സ്നാനത്തിന്റെ അർഥം
സ്നാനപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ആദ്യംതന്നെ അതിന്റെ അർഥം എന്താണെന്ന് മനസ്സിലാക്കണം.
ഞാൻ ഇപ്പോൾ സ്നാനപ്പെടണോ?—സ്നാനത്തിനുവേണ്ടി തയ്യാറെടുക്കാം
സ്നാനമേൽക്കാൻ റെഡിയായോ എന്ന് അറിയാൻ നിങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക.
ഞാൻ ഇപ്പോൾ സ്നാനപ്പെടണോ?— എന്തുകൊണ്ടാണ് ഞാൻ മടിച്ചുനിൽക്കുന്നത്?
സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്ക് ടെൻഷനാണോ? എങ്കിൽ പേടി മറികടക്കാൻ ഈ ലേഖനം സഹായിക്കും.
സ്നാനപ്പെട്ട് കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക
സ്നാനത്തിനുശേഷവും ദൈവവുമായുള്ള സൗഹൃദം നിലനിറുത്തുക. തുടർന്നും ബൈബിൾ പഠിക്കുക, പ്രാർഥിക്കുക, വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയുക, ക്രിസ്തീയയോഗങ്ങളിൽ പങ്കെടുക്കുക.
സ്നാനപ്പെട്ടുകഴിഞ്ഞു, ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 2: നിഷ്കളങ്കത നിലനിറുത്തുക
യഹോവയ്ക്കു നിങ്ങൾ കൊടുത്ത വാക്ക് അനുസരിച്ച് എങ്ങനെ ജീവിക്കാമെന്നു കാണുക.
വിശ്വസിക്കാനുള്ള കാരണം—സ്നേഹം അനീതിയെ കീഴടക്കുന്നു
അനീതി നിറഞ്ഞ ലോകത്തിൽ സ്നേഹം—നല്ലൊരു മാറ്റത്തിനായി നമുക്ക് എന്തു ചെയ്യാം?
ഏറ്റവും ധന്യമായ ജീവിതം
ജീവിതത്തിൽ വിജയിക്കാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? സന്തോഷകരമായ ഒരു ജീവിതം പ്രതീക്ഷിക്കാത്തിടത്തുനിന്ന് കിട്ടിയതിനെക്കുറിച്ച് കാമറോൺ പറയുന്നത് ശ്രദ്ധിക്കുക.