വിവരങ്ങള്‍ കാണിക്കുക

ഒഴിവു​സ​മയം

വിനോ​ദങ്ങൾ ഒന്നുകിൽ നിങ്ങൾക്ക്‌ ഉന്മേഷം തരും, അല്ലെങ്കിൽ നിങ്ങളെ ക്ഷീണി​പ്പി​ക്കും. ഒഴിവു​സ​മയം എങ്ങനെ ആസ്വാ​ദ്യ​ക​ര​മാ​ക്കാ​മെ​ന്നും അതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും കാണുക.

എല്ലാ പാട്ടും കേൾക്കാൻ കൊള്ളാ​കു​ന്ന​വ​യാ​ണോ?

പാട്ടു​കൾക്ക്‌ ശക്തിയു​ള്ള​തു​കൊണ്ട്‌ നല്ല പാട്ടുകൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാ​മെന്ന്‌ പഠിക്കുക.

സംഗീതത്തെക്കുറിച്ച്‌ ഒരു സംഭാഷണം

നിങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന സംഗീ​ത​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളു​ടെ അഭി​പ്രാ​യം എന്താണ്‌? മാതാ​പി​താ​ക്കൾ ഇഷ്ടപ്പെ​ടു​ന്ന സംഗീ​ത​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? നിങ്ങളു​ടെ അഭിരു​ചി​കൾ താരത​മ്യം ചെയ്യാ​നും നിങ്ങൾ നൽകി​യി​ട്ടു​ള്ള ഉത്തരങ്ങൾ ചർച്ച ചെയ്യാ​നും ഈ അഭ്യാസം ഉപയോ​ഗി​ക്കു​ക.

വീഡി​യോ ഗെയി​മു​കൾ: നിങ്ങൾ ജയിച്ചോ തോറ്റോ?

വീഡി​യോ ഗെയി​മു​കൾ രസമായിരിക്കാം. പക്ഷേ ചില കുഴപ്പ​ങ്ങ​ളും അതിനുണ്ട്‌. ചതിക്കു​ഴി​കൾ ഒഴിവാ​ക്കി നിങ്ങൾക്ക്‌ എങ്ങനെ വിജയി​ക്കാം?

സ്‌പോർട്‌സി​നെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

ആളുക​ളോട്‌ നന്നായി ഇടപെ​ടുക, ഒത്തു​പോ​കുക എന്നിങ്ങ​നെ​യുള്ള നിങ്ങളു​ടെ കഴിവു​കൾ സ്‌പോർട്‌സിന്‌ മെച്ച​പ്പെ​ടു​ത്താ​നാ​കും. സ്‌പോർട്‌സാ​ണോ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം?

സ്‌പോർട്‌സിനെക്കുറിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞി​രി​ക്ക​ണം?

നിങ്ങൾ എന്തു കളിക്കു​ന്നു, എങ്ങനെ കളിക്കു​ന്നു, എത്ര സമയം കളിക്കു​ന്നു എന്നൊക്കെ വിലയി​രു​ത്തു​ക.

ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്യണോ?

പല ചെറു​പ്പ​ക്കാ​രും ഒരു ത്രില്ലി​നു​വേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാ​കു​ന്നു, ചില​പ്പോൾ അപകട​ക​ര​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും! നിങ്ങൾക്കും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ?

വിനോ​ദ​വും ഉത്തരവാ​ദി​ത്വ​ങ്ങ​ളും സമനി​ല​യിൽ നിറു​ത്തു​ക

നിങ്ങൾ “കല്ലുകൾ ആദ്യം ഇടുന്ന” ആളാണോ അതോ “മണൽ ആദ്യം ഇടുന്ന” ആളാണോ?

എനിക്ക്‌ എങ്ങനെ സമയം കൈപ്പി​ടി​യിൽ ഒതുക്കാം?

നിങ്ങളു​ടെ വിലപ്പെട്ട സമയം പാഴാ​കാ​തി​രി​ക്കാ​നുള്ള അഞ്ചു നുറു​ങ്ങു​കൾ.

ബോറ​ടി​ച്ചാൽ എന്തു ചെയ്യും?

സാങ്കേ​തി​ക​വി​ദ്യ സഹായി​ക്കു​മോ? അതോ മനോ​ഭാ​വം മാറ്റണോ?

മാന്ത്രി​കം കളിതമാശയോ?

പലർക്കും ജ്യോ​തി​ഷം, ഭൂതവി​ദ്യ, യക്ഷി, പ്രേതം എന്നീ വിഷയ​ങ്ങ​ളി​ലാ​ണു ഹരം. നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട എന്തെങ്കി​ലും അപകട​ങ്ങ​ളു​ണ്ടോ?

അടിച്ചു​പൊ​ളി​ക്കാൻ എന്നെ സമ്മതി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാ?

നിങ്ങൾ ഒരു കാര്യം ചോദി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾ ചില​പ്പോൾ ‘നോ’ എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവർ ‘യെസ്‌’ പറയാ​നുള്ള സാധ്യത കൂട്ടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?