കുടുംബം
മാതാപിതാക്കളുമായി ഒത്തുപോകാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? കൂടപ്പിറപ്പുകളുമായോ? ഇതും മറ്റു പ്രശ്നങ്ങളും പരിഹരിക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും.
മാതാപിതാക്കളുമായുള്ള ബന്ധം
എനിക്ക് മാതാപിതാക്കളുമായി എങ്ങനെ യോജിച്ചുപോകാം?
ശണ്ഠയിടുന്നത് ഒഴിവാക്കാനും തീവ്രത കുറയ്ക്കാനും ഉള്ള അഞ്ച് പടികൾ പരീക്ഷിച്ചു നോക്കുക.
എനിക്ക് എന്റെ മാതാപിതാക്കളോട് എങ്ങനെ സംസാരിക്കാം?
നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ പ്രയോജനങ്ങൾ അതിനുണ്ടായിരിക്കാം.
പപ്പയോടും മമ്മിയോടും കാര്യങ്ങൾ എങ്ങനെ തുറന്നുപറയാം?
നിങ്ങൾക്ക് സംസാരിക്കാൻ തോന്നുന്നില്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ മാതാപിതാക്കളോടു സംസാരിക്കാം?
മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച് എനിക്ക് അവരോട് എങ്ങനെ സംസാരിക്കാം?
മാതാപിതാക്കളോട് ആദരവോടെ സംസാരിക്കാൻ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം!
വീട്ടിലെ ഓരോ നിയമങ്ങൾ! ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?
മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ നിങ്ങളെ വീർപ്പുമുട്ടിക്കുന്നുണ്ടോ? ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകൾ ഇതാ.
നിയമങ്ങൾ വിലയിരുത്തുന്നു
നിങ്ങൾക്ക് ഒത്തുപോകാൻ പറ്റാത്ത നിയമങ്ങളെക്കുറിച്ചൊന്നു വിലയിരുത്തുക.
മാതാ പി താ ക്ക ളോട് എങ്ങനെ ഉള്ളു തുറക്കാം?
മാതാ
വീട്ടിലെ നിയമം ഞാൻ തെറ്റിച്ചല്ലോ. . . ഇനി എന്തു ചെയ്യും?
കഴിഞ്ഞതു കഴിഞ്ഞു, അത് മാറ്റാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ നിങ്ങൾക്കു ചിലതു ചെയ്യാൻ കഴിയും. അത് എങ്ങനെയാണെന്ന് ഈ ലേഖനം കാണിച്ചുതരും.
എനിക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാം?
വിശ്വാസയോഗ്യരായിരിക്കാൻ പഠിക്കേണ്ടത് കൗമാരപ്രായത്തിലുള്ളവർ മാത്രമല്ല.
എനിക്ക് എങ്ങനെ കൂടുതൽ സ്വാതന്ത്ര്യം നേടിയെടുക്കാം?
ഒരു മുതിർന്ന വ്യക്തിയായി നിങ്ങളെ കാണണമെന്നാണ് നിങ്ങളുടെ ആഗ്രഹം. പക്ഷേ മാതാപിതാക്കൾ അങ്ങനെ കാണുന്നില്ലെങ്കിലോ? കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്?
അടിച്ചുപൊളിക്കാൻ എന്നെ സമ്മതിക്കാത്തത് എന്തുകൊണ്ടാ?
നിങ്ങൾ ഒരു കാര്യം ചോദിക്കുമ്പോൾ മാതാപിതാക്കൾ ചിലപ്പോൾ ‘നോ’ എന്നു പറയുന്നത് എന്തുകൊണ്ടാണ്? അവർ ‘യെസ്’ പറയാനുള്ള സാധ്യത കൂട്ടാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
മാതാവോ പിതാവോ രോഗിയാണെങ്കിൽ
ഇത്തരം സാഹചര്യത്തെ നേരിടുന്നത് നിങ്ങൾ മാത്രമല്ല. ഇതുപോലുള്ള സാഹചര്യങ്ങളുമായി ഒത്തുപോയ രണ്ടു പേരിൽനിന്ന് പഠിക്കുക.
മാതാവോ പിതാവോ രോഗിയാണെങ്കിൽ
മാതാവിനെയോ പിതാവിനെയോ നന്നായി പരിചരിക്കാനും നിങ്ങളുടെതന്നെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഈ അഭ്യാസം സഹായിക്കും.
മാതാപിതാക്കൾ വിവാഹമോചനം ചെയ്യുന്നെങ്കിലോ?
മാതാപിതാക്കൾ വിവാഹമോചനം ചെയ്യുമ്പോൾ നിങ്ങൾ തകർന്നുപോയേക്കാം. എന്നാൽ പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനും നിങ്ങളെ ചില കാര്യങ്ങൾ സഹായിക്കും.
വീട്ടിലെ ജീവിതം
എന്റെ കൂടപ്പിറപ്പുമായി ഒത്തുപോകേണ്ടത് എന്തുകൊണ്ട്?
നിങ്ങൾക്ക് അവരെ ഇഷ്ടമാണെങ്കിലും ചില സന്ദർഭങ്ങളിൽ ഒത്തുപോകുക പ്രയാസമായിരുന്നേക്കാം.
കൂടപ്പിറപ്പുകളുമായി എങ്ങനെ ഒത്തുപോകാം?
സഹോദരനോടോ സഹോദരിയോടോ ഉള്ള ഒരു പ്രശ്നം തിരിച്ചറിയാനും വിശകലനം ചെയ്യാനും പരിഹരിക്കാനും ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക.
അൽപ്പം സ്വകാര്യത കിട്ടാൻ ഞാൻ എന്തു ചെയ്യണം?
മാതാപിതാക്കൾ നിങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറുന്നതായി തോന്നുന്നുണ്ടോ? ഈ തോന്നൽ കുറയ്ക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ?
സ്വകാര്യത കിട്ടാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
മാതാപിതാക്കൾക്ക് നിങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കാൻ എന്തു ചെയ്യാമെന്ന് മനസ്സിലാക്കുക.
ഞാൻ ഒറ്റയ്ക്കു താമസിക്കാറായോ?
പ്രധാനപ്പെട്ട ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് ഏതു ചോദ്യങ്ങൾ നമ്മൾ കണക്കിലെടുക്കണം?