കൂട്ടുകാർ
നല്ല കൂട്ടുകാരെ കണ്ടെത്താൻ എളുപ്പമല്ല. അതു നിലനിറുത്തിക്കൊണ്ടുപോകാനോ? അത് ഒട്ടും എളുപ്പമല്ല. നിങ്ങൾക്ക് അതിന് എന്തു ചെയ്യാം?
കൂട്ടുകാരെ നേടുക
ആരാണ് യഥാർഥ സുഹൃത്ത്?
കപടസുഹൃത്തുക്കൾ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?
യഥാർഥ സു ഹൃ ത്തു ക്കളെ എങ്ങനെ കണ്ടെത്താം?
പൊള്ള
എനിക്കു കൂട്ടുകാർ ആരുമില്ലാത്തത് എന്തുകൊണ്ടാണ്?
തനിച്ചാണെന്നു തോന്നുന്നതും കൂട്ടുകാരില്ലാത്തതും നിങ്ങൾക്കു മാത്രമല്ല. മറ്റുള്ളവർ ഈ ചിന്തകളെ കീഴ്പെടുത്തുന്നത് എങ്ങനെയെന്നു കണ്ടുപിടിക്കുക.
ഏകാന്തത എങ്ങനെ തരണം ചെയ്യാം?
ഒരു വ്യക്തി ദിവസ
ഏകാന്തതയെ തരണം ചെയ്യുക
നിങ്ങൾ ഏകാന്തതയുമായി മല്ലടിക്കുകയാണോ? നിങ്ങൾക്ക് ഏകാന്തത തോന്നുന്നതിന്റെ കാരണം മനസ്സിലാക്കാനും അതിനെ മറികടക്കാനും സഹായിക്കുന്ന ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക.
നാണംകുണുങ്ങുന്ന ശീലം എനിക്ക് എങ്ങനെ മാറ്റിയെടുക്കാം?
നല്ല സൗഹൃദങ്ങളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും നിങ്ങൾക്കു നഷ്ടമാകില്ല.
ഞാൻ എന്റെ ചങ്ങാതിക്കൂട്ടം വലുതാക്കണോ?
കൊച്ച് ചങ്ങാതിക്കൂട്ടമാണ് രസം. എന്നാൽ എപ്പോഴും അതു നല്ലതല്ല. എന്തുകൊണ്ട്?
ചങ്ങാതിക്കൂട്ടം വലുതാക്കുക
ചങ്ങാതിക്കൂട്ടത്തിൽ മറ്റുള്ളവരെ എങ്ങനെ ഉൾപ്പെടുത്താം, എന്തുകൊണ്ട് എന്നൊക്കെ മനസ്സിലാക്കുക.
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 2: ഞാൻ എന്തു സൂചനയാണു കൊടുക്കുന്നത്?
നിങ്ങൾ സൗഹൃദത്തെക്കാൾ ഏറെ എന്തോ ആഗ്രഹിക്കുന്നുണ്ടെന്നു നിങ്ങളുടെ സുഹൃത്തിനു തോന്നുമോ? എങ്കിൽ നിങ്ങൾക്കു ചെയ്യാനാകുന്ന ഈ കാര്യങ്ങൾ പരിശോധിക്കുക.
അതിർവരമ്പുകൾ വെക്കുക
എതിർലിംഗത്തിൽപ്പെട്ട സുഹൃത്തുക്കൾക്ക് ശരിയായ സന്ദേശങ്ങൾ അയയ്ക്കുക.
വെല്ലുവിളികൾ
എന്റെ സുഹൃത്ത് എന്നെ വേദനിപ്പിച്ചാൽ?
പ്രശ്നങ്ങളില്ലാത്ത ബന്ധങ്ങൾ ഇല്ലെന്നു നിങ്ങൾ മനസ്സിലാക്കണം. എന്നാൽ ഒരു സുഹൃത്ത് നിങ്ങളെ വേദനിപ്പിക്കുന്ന വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
സമപ്രായക്കാരുടെ സമ്മർദം എനിക്ക് എങ്ങനെ ചെറുക്കാം?
ഇക്കാര്യത്തിൽ വിജയിക്കാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്നു കാണുക.
സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക!
സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കരുത്ത് നേടാൻ നാല് എളുപ്പവഴികൾ.
മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്?
നിങ്ങളുടെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്ക്ക് നിൽക്കണോ? ഏതാണ് പ്രധാനം?
സംസാരിക്കാനുള്ള കഴിവ് എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?
ഒരു സംഭാഷണം തുടങ്ങാനും അതു നല്ല രീതിയിൽ കൊണ്ടുപോകാനും സഹായിക്കുന്ന മൂന്നു നുറുങ്ങുകൾ കാണുക.
എന്റെ സംസാരത്തിന് എന്താ ഒരു ‘ബെല്ലും ബ്രേക്കും’ ഇല്ലാത്തത്?
സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കാൻ ഏത് ഉപദേശം നമ്മളെ സഹായിക്കും?
എനിക്ക് എങ്ങനെ എന്റെ തെറ്റുകൾ തിരുത്താം?
അതു നിങ്ങൾ വിചാരിക്കുന്നത്ര ബുദ്ധിമുട്ടായിരിക്കില്ല.
ആളുകൾ എന്നെക്കുറിച്ച് അപവാദം പറയുമ്പോൾ എന്തു ചെയ്യും?
നിങ്ങളെയോ നിങ്ങളുടെ സത്പേരിനെയോ ബാധിക്കാത്ത വിധത്തിൽ അപവാദത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
പരദൂഷണം എനിക്ക് എങ്ങനെ ഒഴിവാക്കാം?
തെറ്റായ ദിശയിലേക്ക് സംഭാഷണം വഴിമാറുമ്പോൾ പെട്ടെന്ന് നടപടി സ്വീകരിക്കുക.
ശൃംഗാരം വെറുമൊരു കളിതമാശയാണോ?
ശൃംഗാരം എന്നു പറഞ്ഞാൽ എന്താണ്, ആളുകൾ എന്തിനാണ് ശൃംഗരിക്കുന്നത്, അതിനു പിന്നിൽ എന്തെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ടോ?
സൗഹൃദമോ ശൃംഗാരമോ?
വെറും സൗഹൃദമെന്നു കരുതി നമ്മൾ അയയ്ക്കുന്ന സന്ദേശത്തെ ഒരുപക്ഷേ മറ്റൊരാൾ ശൃംഗാരവാക്കുകളായി കണ്ടേക്കാം. തെറ്റായ സന്ദേശം നൽകുന്നത് എങ്ങനെ ഒഴിവാക്കാം?
മെസേജ് അയയ്ക്കുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത്...
മെസേജുകൾ നിങ്ങളുടെ സുഹൃദ്ബന്ധത്തെയും സത്പേരിനെയും ബാധിച്ചേക്കാം. എങ്ങനെയെന്നു കണ്ടെത്തുക.