ജീവിത വൈദഗ്ധ്യങ്ങൾ
ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയായി വളർന്നുവരാൻ ആവശ്യമായ കഴിവുകളെയും ഗുണങ്ങളെയും കുറിച്ച് അറിയുക.
വികാരങ്ങളെ നിയന്ത്രിക്കാൻ
വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?
യുവപ്രായത്തിൽ വികാര ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്. അത് പല യുവജനങ്ങളെയും കുഴപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക
ദേഷ്യം, വിഷമം, സങ്കടം എന്നീ വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന അഭ്യാസം.
സങ്കടത്തിൽനിന്ന് സന്തോഷത്തിലേക്ക്
സങ്കടം നിങ്ങളെ വരിഞ്ഞുമുറുക്കുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
മനസ്സ് തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാക്കാം?
ഈ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നിങ്ങൾക്ക് മനസ്സിനെ ബലപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കാൻ പഠിക്കാം.
എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?
കോപം വരുമ്പോൾ ശാന്തത നിലനിർത്താൻ അഞ്ചു തിരുവെഴുത്തുകൾ നിങ്ങളെ സഹായിക്കും.
കോപം എങ്ങനെ നിയന്ത്രിക്കാം?
കോപം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ചു ബൈബിളധിഷ്ഠിത നിർദേശങ്ങൾ.
ഉത്കണ്ഠയെ എനിക്ക് എങ്ങനെ നേരിടാം?
ഉത്കണ്ഠ നിങ്ങൾക്ക് എതിരെ പ്രവർത്തിക്കാതെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഹായിക്കുന്ന ആറു വഴികൾ.
വേർപാടിന്റെ വേദനയിൽ നീറുമ്പോഴും എങ്ങനെ മുന്നോട്ടുപോകാം?
തകർന്നുപോയ മനസ്സ് സുഖപ്പെട്ടുവരാൻ കുറച്ച് സമയമെടുക്കും. ഈ ലേഖനത്തിലെ നിർദേശങ്ങളൊക്കെ നോക്കിയിട്ട് നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്യുന്നത് ഏതാണെന്നു മനസ്സിലാക്കൂ.
അപ്രതീക്ഷിതമായ ഒരു ദുരന്തത്തെ എനിക്ക് എങ്ങനെ നേരിടാം?
ദുരന്തം നേരിടാൻ സഹായിച്ചത് എന്താണെന്ന് യുവജനങ്ങൾ വിവരിക്കുന്നു.
എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?
തെറ്റായ മോഹങ്ങളെ മറികടക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ
പ്രലോ ഭ ന ങ്ങൾ—എങ്ങനെ ചെറു ത്തു നിൽക്കാം?
പ്രലോ
സമയവും പണവും
എനിക്ക് എങ്ങനെ സമയം കൈപ്പിടിയിൽ ഒതുക്കാം?
നിങ്ങളുടെ വിലപ്പെട്ട സമയം പാഴാകാതിരിക്കാനുള്ള അഞ്ചു നുറുങ്ങുകൾ.
എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?
ഈ അവസ്ഥയ്‌ക്ക് കാരണം എന്താണ്? നിങ്ങൾ അപകടത്തിലാണോ? ആണെങ്കിൽ, നിങ്ങൾക്ക് എന്തു ചെയ്യാനാകും?
കാര്യങ്ങൾ വെച്ചുതാമസിപ്പിക്കുന്ന ശീലം എനിക്ക് എങ്ങനെ ഒഴിവാക്കാം?
കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കുന്ന ശീലം നിറുത്താൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ!
കാര്യങ്ങൾ നീട്ടിവെക്കുന്നതിനെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത് എന്താണ്?
കാര്യങ്ങൾ നീട്ടിവെക്കുന്നതിന്റെ പോരായ്മകളെയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെയും കുറിച്ച് ചെറുപ്പക്കാർക്ക് പറയാനുള്ളത് കേൾക്കുക.
പണത്തെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്
പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത് എങ്ങനെ നിറുത്താം എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ.
എനിക്ക് എങ്ങനെ കാശ് സൂക്ഷിച്ച് ചെലവാക്കാം?
വെറുതെ ഒരു കടയിൽ സാധനങ്ങൾ നോക്കാൻ കയറിയിട്ട് വിലകൂടിയ ഒരു വസ്‌തു വാങ്ങി തിരിച്ചുവന്ന ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
വരവും ചെലവും—ഒരു പോരാട്ടം
ആവശ്യങ്ങളും ആഗ്രഹങ്ങളും തുലനം ചെയ്‌തു നോക്കാനും നിങ്ങൾ തയ്യാറാക്കിയ ബഡ്ജറ്റുമായി അത് ഒത്തുപോകുന്നുണ്ടോ എന്ന് അറിയാനും ഈ അഭ്യാസത്തിനു നിങ്ങളെ സഹായിക്കാനാകും.
പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഇപ്പോൾ പണം ശ്രദ്ധിച്ച് ചെലവാക്കുന്നെങ്കിൽ നാളെ ഒരു ആവശ്യം വരുമ്പോൾ അത് നിങ്ങളുടെ കൈയിലുണ്ടാകും.
വ്യക്തിത്വം മെച്ചപ്പെടുത്താൻ
തെറ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം?
എല്ലാവരും തെറ്റുകൾ വരുത്തുന്നവരാണ്. പക്ഷേ മിക്കവരും അതിൽനിന്ന് പാഠം പഠിക്കാറില്ല.
നിങ്ങളുടെ തെറ്റുകൾ എങ്ങനെ തുറന്നുസമ്മതിക്കാം?
നിങ്ങളുടെ തെറ്റുകൾ മെച്ചമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഈ അഭ്യാസത്തിനു കഴിയും.
‘മെച്ചപ്പെടാനുള്ള ഉപദേശത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും?’
യുവപ്രായത്തിലുള്ള ചിലർ തൊട്ടാവാടികളെപോലെയാണെന്നു പറയാറുണ്ട്. ചെറിയ എന്തെങ്കിലും ഉപദേശം ലഭിച്ചാൽ മതി അവർ വാടിപ്പോകും. നിങ്ങൾ അതുപോലെയാണോ?
കള്ളത്തരം വേണ്ടാ!
അൽപ്പം നുണയൊക്കെ പറഞ്ഞാലേ വിജയിക്കാൻ പറ്റൂ എന്നാണോ? സത്യസന്ധതയുടെ പ്രയോജനങ്ങൾ നിങ്ങൾത്തന്നെ കണ്ടറിയൂ!
സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
സത്യസന്ധരല്ലാത്തവരല്ലേ നേട്ടംകൊയ്യുന്നത്?
നിങ്ങൾക്ക് എത്രത്തോളം സത്യസന്ധതയുണ്ട്?
മൂന്നു ഭാഗങ്ങളുള്ള ഈ അഭ്യാസങ്ങൾവെച്ച് സ്വയം പരിശോധന നടത്തുക.
മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ
മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനോട് ഇണങ്ങിച്ചേരാൻ ചിലർ ചെയ്തിരിക്കുന്നത് എന്താണെന്നു നോക്കൂ!
എനിക്ക് ഉത്തരവാദിത്വബോധമുണ്ടോ?
ചില ചെറുപ്പക്കാർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. എന്താണ് ആ വ്യത്യാസത്തിനു കാരണം?
എനിക്ക് എത്രത്തോളം മനക്കട്ടിയുണ്ട്?
പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് മനക്കട്ടി വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അത് ആവശ്യമാണ്.
ശ്രദ്ധ പിടിച്ചുനിറുത്താൻ ഞാൻ എന്തു ചെയ്യണം?
സാങ്കേതികവിദ്യ നിങ്ങളുടെ ശ്രദ്ധ പതറിക്കാവുന്ന മൂന്നു സാഹചര്യങ്ങൾ ശ്രദ്ധിക്കാം. ഏകാഗ്രത കൂട്ടാൻ എന്തു ചെയ്യാമെന്നും നോക്കാം.
മറ്റൊരു ഭാഷ പഠിക്കേണ്ടത് എന്തുകൊണ്ട്?
ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ഭാഷ പഠിക്കാനുള്ള കുറുക്കുവഴികൾ
പുതിയ ഭാഷ പഠിക്കാൻ സമയവും ശ്രമവും പരിശീലനവും ആവശ്യമാണ്. വിജയകരമായി ഒരു ഭാഷ പഠിക്കാനുള്ള ഒരു പ്ലാൻ തയ്യാറാക്കാൻ ഈ അഭ്യാസം സഹായിക്കും.
ഞാൻ ഒറ്റയ്‌ക്കു താമസിക്കാറായോ?
പ്രധാനപ്പെട്ട ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് ഏതു ചോദ്യങ്ങൾ നമ്മൾ കണക്കിലെടുക്കണം?
മറ്റുള്ളവരോടുള്ള ഇടപെടൽ
നാണംകുണുങ്ങുന്ന ശീലം എനിക്ക് എങ്ങനെ മാറ്റിയെടുക്കാം?
നല്ല സൗഹൃദങ്ങളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും നിങ്ങൾക്കു നഷ്ടമാകില്ല.
മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്?
നിങ്ങളുടെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്‌ക്ക് നിൽക്കണോ? ഏതാണ് പ്രധാനം?
സംസാരിക്കാനുള്ള കഴിവ് എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?
ഒരു സംഭാഷണം തുടങ്ങാനും അതു നല്ല രീതിയിൽ കൊണ്ടുപോകാനും സഹായിക്കുന്ന മൂന്നു നുറുങ്ങുകൾ കാണുക.
പെരുമാറ്റത്തിലെ മര്യാദകൾ—അവ പ്രധാനമാണോ?
അതൊരു പഴയ സമ്പ്രദായമാണോ അതോ അതിന് ഇന്നും മൂല്യമുണ്ടോ?
എന്റെ സംസാരത്തിന് എന്താ ഒരു ‘ബെല്ലും ബ്രേക്കും’ ഇല്ലാത്തത്?
സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കാൻ ഏത് ഉപദേശം നമ്മളെ സഹായിക്കും?
ഞാൻ എന്തിനു ക്ഷമ പറയണം?
നിങ്ങളുടെ പക്ഷത്തല്ല തെറ്റെങ്കിലും ക്ഷമിക്കണം എന്നു പറയുന്നതിനുള്ള മൂന്നു കാരണങ്ങൾ പരിശോധിക്കുക.
ഞാൻ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് കുറഞ്ഞ പക്ഷം രണ്ടു വിധങ്ങളിലെങ്കിലും നിങ്ങൾക്കു ഗുണം ചെയ്യും. ഏതാണ് അവ?
ആളുകൾ എന്നെക്കുറിച്ച് അപവാദം പറയുമ്പോൾ എന്തു ചെയ്യും?
നിങ്ങളെയോ നിങ്ങളുടെ സത്പേരിനെയോ ബാധിക്കാത്ത വിധത്തിൽ അപവാദത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
എന്റെ സുഹൃത്ത് എന്നെ വേദനിപ്പിച്ചാൽ?
പ്രശ്നങ്ങളില്ലാത്ത ബന്ധങ്ങൾ ഇല്ലെന്നു നിങ്ങൾ മനസ്സിലാക്കണം. എന്നാൽ ഒരു സുഹൃത്ത് നിങ്ങളെ വേദനിപ്പിക്കുന്ന വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ചട്ടമ്പിയെ എങ്ങനെ നേരിടാം?
ചട്ടമ്പിത്തരത്തിന് ഇരയാകുന്ന പലർക്കും തങ്ങൾ നിസ്സഹായരാണെന്നു തോന്നുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
കൂടെ പഠിക്കുന്നവർ എന്നെ കളിയാക്കുന്നെങ്കിലോ?
കളിയാക്കുന്നവർക്കു മാറ്റംവരുത്താൻ നിങ്ങൾക്കു കഴിയില്ലായിരിക്കാം, എന്നാൽ അവരോടുള്ള പ്രതികരണത്തിനു മാറ്റംവരുത്താൻ നിങ്ങൾക്കാകും.
ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം?
കളിയാക്കുന്നത് എന്തിനാണെന്നും എങ്ങനെ അതു വിജയകരമായി നേരിടാമെന്നും പഠിക്കുക.