പഠനസഹായികൾ
ഈ പഠനസഹായികൾ ഡൗൺലോഡ് ചെയ്ത് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തോടൊപ്പം ഉപയോഗിക്കാം. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുക, ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ചോദിക്കുന്നവർക്ക് എങ്ങനെ മറുപടി കൊടുക്കാമെന്ന് പഠിക്കുക.
അധ്യായം 1
ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്? (ഭാഗം 1)
“കഷ്ടപ്പാട് വരുത്തിക്കൊണ്ട് ദൈവം മോശമായ ആളുകളെ ശിക്ഷിക്കുന്നു,” എന്ന് ആരെങ്കിലും പറയുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
അധ്യായം 1
ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?—(ഭാഗം 2)
ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ കഴിയുമോ?
അധ്യായം 2
ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്തകം (ഭാഗം 1)
ബൈബിൾ മനുഷ്യർ എഴുതിയത് അല്ലെ? പിന്നെ എങ്ങനെ അതു ‘ദൈവത്തിൽനിന്നുള്ള പുസ്തകം’ ആകും?
അധ്യായം 3
ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്?—(ഭാഗം 1)
ഇന്നു കാണുന്ന അവസ്ഥയിലായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്?
അധ്യായം 3
ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്? (ഭാഗം 2)
ഭൂമി ഒരു പറുദീസ ആയിരിക്കാനാണ് ദൈവം ഉദ്ദേശിച്ചതെങ്കിൽ ഇപ്പോൾ അങ്ങനെയല്ലാത്തത് എന്തുകൊണ്ട്?
അധ്യായം 4
ആരാണ് യേശുക്രിസ്തു? (ഭാഗം 1)
യേശു വെറുമൊരു നല്ല മനുഷ്യൻ മാത്രമാണ് എന്നു പറയുന്ന ആളോട് നിങ്ങൾ എന്തു മറുപടി പറയും?
അധ്യായം 4
യേശുക്രിസ്തു ആരാണ്? (ഭാഗം 2)
യേശു ദൈവത്തോടു സമനാണെന്നു പറയുന്നവരോടു നിങ്ങൾക്ക് എന്തു പറയാം?
അധ്യായം 4
യേശുക്രിസ്തു ആരാണ്? (ഭാഗം 3)
യേശു ഒരേസമയം ശക്തിയും ആർദ്രതയും സമന്വയിക്കുന്ന ഒരു വ്യക്തിയായിരുന്നത് എങ്ങനെ?
അധ്യായം 5
മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം (ഭാഗം 1)
വിശ്വാസത്തിന്റെ പ്രവൃത്തികളാൽ രക്ഷ നേടാൻ സാധിക്കുമോ?
അധ്യായം 5
മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം (ഭാഗം 2)
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മരിച്ച ഒരാൾ ഇന്ന് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
അധ്യായം 6
മരിച്ചവർ എവിടെ? (ഭാഗം 1)
മറ്റ് എവിടെയെങ്കിലും പോയി അവർ ജീവിക്കുന്നുണ്ടോ? നരകത്തിലെ തീയിൽ അവരെ ദണ്ഡിപ്പിക്കുന്നുണ്ടോ?
അധ്യായം 7
മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ (ഭാഗം 1)
ദുഃഖിക്കുന്നത് പുനരുത്ഥാനത്തിൽ വിശ്വാസമില്ലെന്ന് അർഥമാക്കുമോ?
അധ്യായം 7
മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥപ്രത്യാശ (ഭാഗം 2)
പുനരുത്ഥാനം എന്നത് അവിശ്വസനീയമായി തോന്നുന്ന ഒരാളോട് നിങ്ങൾ എങ്ങനെ മറുപടി പറയും?
അധ്യായം 8
ദൈവരാജ്യം എന്താണ്? (ഭാഗം 1)
വിശ്വസ്തരായ എണ്ണമറ്റ ദൂതന്മാരിൽനിന്നു തിരഞ്ഞെടുക്കുന്നതിനു പകരം എന്തുകൊണ്ടാണ് ദൈവം സ്വർഗത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ളവരെ മനുഷ്യരിൽനിന്ന് തിരഞ്ഞെടുത്തത്?
അധ്യായം 8
ദൈവരാജ്യം എന്താണ്? (ഭാഗം 2)
ദൈവരാജ്യം ഇതിനോടകം എന്തെല്ലാം കാര്യങ്ങൾ നിറവേറ്റിയിരിക്കുന്നു? ഭാവിയിൽ അത് എന്തെല്ലാം ചെയ്യും?
അധ്യായം 9
നമ്മൾ ജീവിക്കുന്നത് ‘അന്ത്യകാലത്തോ?’ (ഭാഗം 1)
അന്ത്യകാലങ്ങളിലാണ് നമ്മൾ ജീവിക്കുന്നതെന്ന് വിശ്വസിക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ട്. എന്നാൽ, നമ്മൾ ഈ വ്യവസ്ഥിതിയുടെ സമാപനത്തോട് അടുക്കുകയാണെന്ന് വിശ്വസിക്കാൻ എന്തെല്ലാം കാരണങ്ങളാണുള്ളത്?
അധ്യായം 9
നമ്മൾ ജീവിക്കുന്നത് ‘അന്ത്യകാലത്തോ?’ (ഭാഗം 2)
അന്ത്യകാലത്തെക്കുറിച്ച് ബൈബിൾ ചില നല്ല കാര്യങ്ങൾ പറയുകതന്നെ ചെയ്യുന്നു.
അധ്യായം 10
ആത്മവ്യക്തികൾ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു? (ഭാഗം 1)
ദൂതന്മാർ എന്നൊരു കൂട്ടരുണ്ടോ? ദുഷ്ടരായ ദൂതന്മാരുണ്ടോ? ഉത്തരങ്ങൾ കണ്ടെത്താനായി ഈ പഠനസഹായി ഉപയോഗിക്കുക.
അധ്യായം 10
ആത്മവ്യക്തികൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു? (ഭാഗം 2)
ഭൂതങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ?
അധ്യായം 11
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? (ഭാഗം 1)
ദൈവം സർവശക്തനാണെങ്കിൽ സംഭവിക്കുന്ന എല്ലാ മോശമായ കാര്യങ്ങൾക്കും ദൈവമല്ലേ ഉത്തരവാദി?
അധ്യായം 11
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? (ഭാഗം 2)
കുഴപ്പംപിടിച്ച ഈ ചോദ്യത്തിനു ബൈബിൾ വ്യക്തവും തൃപ്തികരവും ആയ ഉത്തരം നൽകുന്നു.
അധ്യായം 12
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 1)
നിങ്ങൾക്ക് ദൈവത്തിന്റെ സുഹൃത്താകാൻ സാധിക്കുമോ? നിങ്ങൾ വിശ്വസിക്കുന്നത് എന്ത്, എന്തുകൊണ്ട്, ബൈബിൾ എന്താണ് പഠിപ്പിക്കുന്നത് എന്നീ കാര്യങ്ങൾ കണ്ടെത്തുക.
അധ്യായം 12
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 2)
സാത്താൻ പ്രശ്നങ്ങൾ കൊണ്ടുവരുമ്പോഴും നമുക്കു ദൈവത്തെ സന്തോഷിപ്പിക്കാനാകുമോ?
അധ്യായം 12
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 3)
ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമം ആവശ്യമാണ്. അതു പ്രയോജനകരമാണോ?
അധ്യായം 13
ജീവനെക്കുറിച്ചുള്ള ദൈവികവീക്ഷണം (ഭാഗം 1)
ജീവൻ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. നമ്മുടെയും മറ്റുള്ളവരുടെയും ജീവനോട് നമുക്ക് എങ്ങനെ ആദരവ് കാണിക്കാം?
അധ്യായം 13
ജീവനെക്കുറിച്ചുള്ള ദൈവികവീക്ഷണം (ഭാഗം 2)
രക്തത്തിന്റെ ഉപയോഗത്തെയും രക്തപ്പകർച്ചയെയും കുറിച്ചുള്ള നിങ്ങളുടെ വിശ്വാസങ്ങൾ പരിശോധിക്കാൻ മാത്രമല്ല അതു മറ്റുള്ളവർക്ക് എങ്ങനെ വിശദീകരിച്ചുകൊടുക്കാമെന്ന് പഠിക്കാനും ഈ പഠനസഹായി നിങ്ങളെ സഹായിക്കും.
അധ്യായം 14
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം (ഭാഗം 1)
സന്തുഷ്ടവിവാഹത്തിനുള്ള താക്കോൽ എന്താണ്? നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക, ബൈബിൾപഠിപ്പിക്കലുകൾ സൂക്ഷ്മമായി പരിശോധിക്കുക, ഈ അഭ്യാസം ഉപയോഗിച്ച് നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് എങ്ങനെ വിശദീകരിച്ചുകൊടുക്കാമെന്നു പഠിക്കുക.
അധ്യായം 14
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം? (ഭാഗം 2)
യേശു വെച്ച മാതൃകയിൽനിന്ന് മാതാപിതാക്കൾക്കും മക്കൾക്കും എങ്ങനെ പ്രയോജനം നേടാം? നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും ബൈബിളിന്റെ വീക്ഷണത്തെക്കുറിച്ചും പറയുക.
അധ്യായം 15
ദൈവം അംഗീകരിക്കുന്ന ആരാധന (ഭാഗം 1)
എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, സത്യമതത്തെ എങ്ങനെ തിരിച്ചറിയാം? ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് പരിശോധിക്കുക, നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക.
അധ്യായം 15
ദൈവം അംഗീകരിക്കുന്ന ആരാധന (ഭാഗം 2)
കേവലം ഒരു ദൈവവിശ്വാസിയായിരുന്നാൽ മതിയോ? അതോ, അതിൽ കൂടുതൽ എന്തെങ്കിലും ദൈവം തന്റെ ആരാധകരിൽനിന്ന് ആവശ്യപ്പെടുന്നുണ്ടോ?
അധ്യായം 16
സത്യാരാധനയ്ക്കുവേണ്ടി നിലപാടെടുക്കുക (ഭാഗം 1)
ആരാധനയിൽ രൂപങ്ങൾ ഉപയോഗിക്കുന്നതിനെ ദൈവം അംഗീകരിക്കുന്നുണ്ടോ? പിറന്നാൾ ആഘോഷങ്ങളും മതപരമായ മറ്റു വിശേഷദിവസങ്ങളും ദൈവം അംഗീകരിക്കുന്നുണ്ടോ? ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ പരിശോധിക്കുക.
അധ്യായം 16
സത്യാരാധനയ്ക്കുവേണ്ടി നിലപാടെടുക്കുക (ഭാഗം 2)
നിങ്ങളുടെ വിശ്വാസങ്ങൾ നയത്തോടു കൂടെ മറ്റുള്ളവരോടു പറയാനും അവരുടെ ചിന്താഗതികളെ ആദരിക്കാനും എങ്ങനെ കഴിയും?
അധ്യായം 17
പ്രാർഥനയിൽ ദൈവത്തോട് അടുക്കുക (ഭാഗം 1)
നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ കൂട്ടുകാരനാകാം? ദൈവം നിങ്ങളുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം?
അധ്യായം 17
പ്രാർഥനയിൽ ദൈവത്തോട് അടുക്കുക (ഭാഗം 2)
നമ്മൾ പ്രാർഥിക്കേണ്ടത് എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നത് പരിശോധിക്കുക.
അധ്യായം 17
പ്രാർഥനയിൽ ദൈവത്തോട് അടുക്കുക (ഭാഗം 3)
വ്യത്യസ്ത വിധങ്ങളിൽ ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. എങ്ങനെ, എപ്പോൾ?
അധ്യായം 18
സ്നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 1)
സ്നാനം ഒരു ക്രിസ്തീയയോഗ്യതയായിരിക്കുന്നത് എന്തുകൊണ്ട്? സ്നാനമേൽക്കാൻ ഒരു ക്രിസ്ത്യാനിയെ പ്രചോദിപ്പിക്കേണ്ടത് എന്താണ്?
അധ്യായം 18
സ്നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 2)
ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നതിനു മുമ്പ് ഒരു ക്രിസ്ത്യാനി എന്തൊക്കെ പടികൾ സ്വീകരിക്കണം? സമർപ്പണം ഒരു ക്രിസ്ത്യാനിയുടെ തുടർന്നുള്ള എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് എങ്ങനെ?
അധ്യായം 18
സ്നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 3)
ദൈവത്തിന് ജീവിതം സമർപ്പിച്ചിരിക്കുന്ന ഒരു ക്രിസ്ത്യാനിയിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്ക് അവരുടെ സമർപ്പണത്തിന് ചേർച്ചയിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
അധ്യായം 19
ദൈവസ്നേഹത്തിൽ നിലനിൽക്കുക (ഭാഗം 1)
ദൈവവുമായി നിങ്ങൾക്ക് എങ്ങനെയൊരു അടുത്ത ബന്ധം കാത്തുസൂക്ഷിക്കാം? നിങ്ങളുടെ വിശ്വാസം വിശകലനം ചെയ്യാനും അതു മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കാനും ഈ പഠനസഹായി നിങ്ങളെ സഹായിക്കും.
അധ്യായം 19
ദൈവസ്നേഹത്തിൽ നിലനിൽക്കുക (ഭാഗം 2)
ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയാൽപ്പിന്നെ ദൈവത്തോട് അടുക്കാൻ നിങ്ങളെ എന്തു സഹായിക്കും, ദൈവത്തോടുള്ള സ്നേഹം നിലനിറുത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും?