ബൈബിൾ എന്തു പഠിപ്പിക്കുന്നു?
ദൈവരാജ്യം എന്താണ്? (ഭാഗം 1)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 8-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
ദൈവരാജ്യത്തിന്റെ ഭരണാധിപന്മാർ തങ്ങളുടെ പദവിക്ക് യോഗ്യരായിരിക്കുന്നതിന്റെ കാരണങ്ങൾ പരിചിന്തിക്കുക.