വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസ​ഹാ​യികൾ)

ജീവ​നെ​ക്കു​റി​ച്ചു​ള്ള ദൈവി​ക​വീ​ക്ഷ​ണം (ഭാഗം 1)

ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 13-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ജീവൻ എന്ന ദാനത്തെ നമ്മൾ മൂല്യ​വ​ത്താ​യി കാണേ​ണ്ടത്‌ എന്തു​കൊണ്ട്‌? നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവ​നോ​ടു​ള്ള ആദരവ്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?