ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
ദൈവം അംഗീകരിക്കുന്ന ആരാധന (ഭാഗം 2)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 15-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
കേവലം ഒരു ദൈവവിശ്വാസിയായിരുന്നാൽ മതിയോ? അതോ, അതിൽ കൂടുതൽ എന്തെങ്കിലും ദൈവം തന്റെ ആരാധകരിൽനിന്ന് ആവശ്യപ്പെടുന്നുണ്ടോ?