ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുക (ഭാഗം 2)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 12-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രശ്നങ്ങൾക്കു മധ്യേ വിശ്വസ്തരായി സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ സുഹൃത്തുക്കളെ ബൈബിൾ സഹായിക്കുന്നത് എങ്ങനെയെന്നു കാണുക.