ബൈബിൾ എന്തു പഠിപ്പിക്കുന്നു?
മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ (ഭാഗം 1)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 7-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ ദുഃഖിക്കുന്നത് സാധാരണമാണെന്നും ആ ദുഃഖം ദൈവം എങ്ങനെ നീക്കുമെന്നും അറിയാൻ പരിശോധിക്കുക.