ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
പ്രാർഥനയിൽ ദൈവത്തോട് അടുക്കുക (ഭാഗം 1)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 17-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
നമ്മുടെ പ്രാർഥനകൾ ദൈവത്തിനു സ്വീകാര്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം?