ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?
ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്തകം (ഭാഗം 1)
ഈ പഠനസഹായി ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ബൈബിൾ ദൈവത്തിൽനിന്നുള്ള അതുല്യമായ ഒരു സമ്മാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു പഠിക്കുക.