ബൈബിൾ എന്തു പഠിപ്പിക്കുന്നു?
മരിച്ചവർ എവിടെ? (ഭാഗം 2)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 6-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
എന്തുകൊണ്ടാണ് ആദ്യ മനുഷ്യനായ ആദാം മരിച്ചത്? മനുഷ്യർ മരിക്കണം എന്നതു ദൈവത്തിന്റെ ഇഷ്ടമായിരുന്നോ? ബൈബിളിന്റെ ഉത്തരം കാണുക.