വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്നത്‌?

മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം (ഭാഗം 1)

ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 5-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

മോചനവില ആവശ്യ​മാ​യി വന്നത്‌ എന്തു​കൊ​ണ്ടെ​ന്നും വിശ്വ​സ്‌ത​മ​നു​ഷ്യർക്ക്‌ അതു പ്രയോ​ജ​നം ചെയ്യു​ന്നത്‌ എങ്ങനെ​യെ​ന്നും ചിന്തി​ക്കു​ക.