വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്ത്‌ പഠിപ്പി​ക്കു​ന്നു?

മോച​ന​വി​ല—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ദാനം (ഭാഗം 2)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​കത്തിന്റെ 5-ാം അധ്യായം അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ ഈ പഠനസഹായി.

മോച​ന​വി​ല നമുക്കു പ്രയോ​ജ​നം ചെയ്യു​ന്നത്‌ എങ്ങനെ​യെ​ന്നും അതി​നോ​ടു​ള്ള വിലമ​തിപ്പ്‌ എങ്ങനെ കാണി​ക്കാ​മെ​ന്നും പരി​ശോ​ധി​ക്കു​ക.